മോഹന്‍ലാലിനെതിരെ പ്രതികരിച്ച രേവതിക്കെതിരെ ആഞ്ഞടിച്ച് സുഹാസിനി;ഡബ്ല്യുസിസിക്കിട്ട് എട്ടിന്‍റെ പണി

0
155

മോഹന്‍ലാലിനെതിരെ പ്രതികരിച്ച രേവതിക്കെതിരെ ആഞ്ഞടിച്ച് സുഹാസിനി;ഡബ്ല്യുസിസിക്കിട്ട് എട്ടിന്‍റെ പണി

മോഹന്‍ലാലിനെതിരെ പ്രതികരിച്ച രേവതിക്കെതിരെയും ഡബ്ല്യുസിസിക്കെതിരെയും പ്രതികരിച്ച്‌ പ്രമുഖ തെന്നിന്ത്യന്‍ നടി സുഹാസിനി. ഡബ്ല്യുസിസി ഉന്നയിക്കുന്നത് വെറും ബാലിശമായ ആരോപണങ്ങള്‍ മാത്രം.

ലോകം മുഴുവന്‍ ആരാധിക്കുന്ന മോഹന്‍ലാലിനെ ഇത്തരം അനാവശ്യ ആരോപണങ്ങളില്‍ വലിച്ചിഴക്കരുതെന്നാണ് സുഹാസിനി പറയുന്നത്.

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

താന്‍ മനസ്സിലാക്കിയ ഇടത്തോളം മലയാള ചലച്ചിത്രരംഗത്തെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മാത്രമേ മോഹന്‍ലാല്‍ ശ്രമിച്ചിട്ടുള്ളൂ. നടിമാര്‍ എന്നു വിളിച്ചു, പേരുകള്‍ പറഞ്ഞില്ല തുടങ്ങിയ ബാലിശമായ ആരോപണങ്ങള്‍ ഒഴിവാക്കേണ്ടതായയിരുന്നു.

 

Comments

comments

LEAVE A REPLY