Home Blog
സിനിമാലോകത്തിനു പ്രതീക്ഷകള്‍ ഉയര്‍ത്തി പരോള്‍ കുതിക്കുന്നു - Parole Digital Flip
സിനിമാലോകത്തിനു പ്രതീക്ഷകള്‍ ഉയര്‍ത്തി പരോള്‍ കുതിക്കുന്നു - Parole Digital Flip സിനിമാലോകത്തിനു പ്രതീക്ഷകള്‍ ഉയര്‍ത്തി പരോള്‍ കുതിക്കുന്നു. മലയാള സിനിമാലോകത്തേക്ക് പുത്തന്‍ വഴിത്തിരിവായി ഡിജിറ്റല്‍ ഫ്ലിപ്പ് ഇറക്കി ഞെട്ടിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. തമില്‍ പെണ്ണുങ്ങള്‍ക്ക് മലയാളി ആണുങ്ങളെയും തമില്‍ ആണുങ്ങള്‍ക്ക് മലയാളി പെണ്ണുങ്ങളെയും ഇഷ്ട്ടം? വയറലായി വീഡിയോ ഇത് സിനിമാലോകത്തിനു വളരെയേറെ പ്രതീക്ഷകളാണ് നല്‍കുന്നത്. മാര്‍ക്കറ്റിംഗ് രംഗത്തേക്കുള്ള പുതിയൊരു കാല്‍വെപ്പാണ് മലയാള സിനിമ പരോളിലൂടെ തുടങ്ങുന്നത്.
തമില്‍ പെണ്ണുങ്ങള്‍ക്ക് മലയാളി ആണുങ്ങളെയും തമില്‍ ആണുങ്ങള്‍ക്ക് മലയാളി പെണ്ണുങ്ങളെയും ഇഷ്ട്ടം? വയറലായി വീഡിയോ
തമില്‍ പെണ്ണുങ്ങള്‍ക്ക് മലയാളി ആണുങ്ങളെയും തമില്‍ ആണുങ്ങള്‍ക്ക് മലയാളി പെണ്ണുങ്ങളെയും ഇഷ്ട്ടം? വയറലായി വീഡിയോ   തമില്‍ പെണ്ണുങ്ങള്‍ക്ക് മലയാളി ആണുങ്ങളെയും തമില്‍ ആണുങ്ങള്‍ക്ക് മലയാളി പെണ്ണുങ്ങളെയും ഇഷ്ട്ടം? വയറലായി വീഡിയോ. ഒന്ന് കണ്ണിറുക്കി കാണിച്ചപ്പോഴേക്കും ഇത്രയധികം ആരാധകര്‍. അതിനു മാത്രം എന്ത് പ്രത്യേകതയാണുള്ളത്. എല്ലാവരും അതിനു പിന്നാലെ തന്നെയാണ്. നാട്ടില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാന്‍ ആര്‍ക്കും നേരമില്ല. മുന്‍പ് ഒരു പെണ്‍കുട്ടി ജിമിക്കി കമ്മല്‍ ഡാന്‍സ് കളിച്ചു. ഒരു പെണ്‍കുട്ടിയായത് കൊണ്ടു മാത്രമല്ല അവള്‍ മലയാളിയായത് കൊണ്ടും കൂടിയാണ് ഇതിത്ര ഹിറ്റ്...
ഷൂട്ടിങ്ങിനിടെ അനു സിതാരയെ ശരിക്കും തല്ലിപ്പോയി; തുറന്നുപറഞ്ഞു ജയസുര്യ
ഷൂട്ടിങ്ങിനിടെ അനു സിതാരയെ ശരിക്കും തല്ലിപ്പോയി; തുറന്നുപറഞ്ഞു ജയസുര്യ   കൊച്ചി: ക്യാപ്റ്റന്‍ എന്ന സിനിമ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഫുട്ബോള്‍ താരവും ഇന്ത്യന്‍ ക്യാപ്റ്റനുമായി വി. പി.സത്യന്റെ ജീവിതം പറയുന്ന സിനിമ നവാഗതനായ പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്തത്. വി.പി സത്യനായി ജയസൂര്യയും അനിത സത്യനായി അനു സിത്താരയുമാണ് വേഷമിട്ടത്. കാണുന്നവരൊക്കെ മികച്ച അഭിപ്രായമാണ് സിനിമയെകുറിച്ച്‌ രേഖപ്പെടുത്തുന്നത്. ഇപ്പോള്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന ഒരു സംഭവം ജയസൂര്യ തന്നെ വെളിപ്പെടുത്തുന്നു. പുതുമുഖ താരത്തില്‍ നിന്നും ഇതാദ്യം; കോടികളുടെ നിറവില്‍ ആദി സത്യനായി അഭിനയിച്ചപ്പോള്‍...
പുതുമുഖ താരത്തില്‍ നിന്നും ഇതാദ്യം; കോടികളുടെ നിറവില്‍ ആദി
പുതുമുഖ താരത്തില്‍ നിന്നും ഇതാദ്യം; കോടികളുടെ നിറവില്‍ ആദി   പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം ആദി 25 ദിനങ്ങളില്‍ ഇന്ത്യയിലെ സെന്ററുകളില്‍ നിന്ന് മൊത്തമായി നേടിയത് 35 കോടി. അവിടെയാണോ സൗന്ദര്യം? സംവിധായകനോട് പൊട്ടിത്തെറിച്ചു ഇല്യാന ഒരു പുതുമുഖ താര ചിത്രം നടത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും പ്രമുഖ റിലീസ് കേന്ദ്രങ്ങളില്‍ തുടരുന്നുണ്ട്. 13,000ല്‍ അധികം ഷോകള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ കളക്ഷന്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പോസ്റ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. അഡാര്‍ ലവിലെ നടിയുടെ അശ്ലീല ചിത്രം പ്രചരിക്കുന്നു; പ്രതികരണവുമായി...
അഡാര്‍ ലവിലെ നടിയുടെ അശ്ലീല ചിത്രം പ്രചരിക്കുന്നു; പ്രതികരണവുമായി നടി
അഡാര്‍ ലവിലെ നടിയുടെ അശ്ലീല ചിത്രം പ്രചരിക്കുന്നു; പ്രതികരണവുമായി നടി   തിരുവനന്തപുരം: മോര്‍ഫ് ചെയ്ത് തന്റെ പേരില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് മറുപടിയുമായി നടി ജിപ്സ ബീഗം. കഴിഞ്ഞ കുറച്ച്‌ ദിവസമായി തന്റെ ചിത്രങ്ങള്‍, തലയില്ലാത്ത നഗ്ന ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ടെന്നും അത് ചെയ്തവന്‍ ആരായാലും അവനെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളാണെന്നും ജിപ്സ പറയുന്നു. അവിടെയാണോ സൗന്ദര്യം? സംവിധായകനോട് പൊട്ടിത്തെറിച്ചു ഇല്യാന ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവ് ആണ് ജിപ്സയുടെ ഏറ്റവും പുതിയ ചിത്രം. തരംഗമായ മാണിക്യ മലരേ എന്ന ഗാനരംഗത്തിലും...
അവിടെയാണോ സൗന്ദര്യം? സംവിധായകനോട് പൊട്ടിത്തെറിച്ചു ഇല്യാന
അവിടെയാണോ സൗന്ദര്യം? സംവിധായകനോട് പൊട്ടിത്തെറിച്ചു ഇല്യാന   ടോളിവുഡിലെ മുന്‍നിര നായികയാണ് ഇല്യാന. മുതിര്‍ന്ന സംവിധായകരുടെയും നായകരുടെയുമൊക്കെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ ചില പ്രവണതകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇല്യാന. സിനിമയില്‍ സ്‍ത്രീകളെ കാണുന്ന രീതിക്ക് എതിരെയാണ് ഇല്യാന രംഗത്ത് എത്തിയിരിക്കുന്നത്. അനുസിതാരയും നിമിഷയും ഗൂമരിനു ചുവടുവെക്കുന്ന വീഡിയോ വയറലാകുന്നു നായികയുടെ രംഗങ്ങള്‍ ചിത്രീകരിക്കുമ്ബോള്‍ എന്തിനാണ് വയറ് കാണിക്കാന്‍ പറയുന്നത് എന്നാണ് ഇല്യാന ചോദിക്കുന്നത്. അതേസമയം ഹിന്ദി സിനിമകളില്‍ ഇങ്ങനെയില്ലെന്നും ഇല്യാന പറയുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ ഇങ്ങനെയുള്ള രംഗങ്ങളെ ഞാന്‍ വിമര്‍ശിച്ചിരുന്നു. ഫേസ്ബുക്ക്‌ കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടി വീട്ടില്‍തിരിച്ചെത്തി;...

Movie Reviews

Movie Trailer

Entertaiment News