സിനിമാതാരം സൗബിന്‍ ശാഹിര്‍ അറസ്റ്റില്‍

സിനിമാതാരം സൗബിന്‍ ശാഹിര്‍ അറസ്റ്റില്‍

 
സിനിമാതാരം സൗബിന്‍ ശാഹിര്‍ അറസ്റ്റില്‍. നടനും സംവിധായകനുമായ സൗബിന്‍ സാഹിറിനെ അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.

സിനിമാതാരം സൗബിന്‍ ശാഹിര്‍ അറസ്റ്റില്‍ 2

കൊച്ചി തേവരയിലെ ചാക്കോളാസ് ഫ്ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യവെയാണ് സെക്യൂരിറ്റിയുമായി വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. പ്രശ്നം ഗുരുതരമായതോടെ സെക്യൂരിറ്റി ജീവനക്കാരന്‍ പരാതി നല്‍കി. സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയിന്മേല്‍ സൗബിനെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *