മലയാളി നടി നല്‍കിയ ലൈഗീകാരോപണ പരാതി നിര്‍മാതാവിനെ കുടുക്കാനെന്നു സംശയം

മലയാളി നടി നല്‍കിയ ലൈഗീകാരോപണ പരാതി നിര്‍മാതാവിനെ കുടുക്കാനെന്നു സംശയം

മലയാളി നടി നല്‍കിയ ലൈഗീകാരോപണ പരാതി നിര്‍മാതാവിനെ കുടുക്കാനെന്നു സംശയം അവസരം നല്‍കാമെന്നു പ്രലോഭിപ്പിച്ചു യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ദുരൂഹത. നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്ത തൃശൂര്‍ സ്വദേശിനിയായ 25-കാരിയാണ് എറണാകുളം നോര്‍ത്ത് പോലീസില്‍ ഹിറ്റ് നിര്‍മ്മാതാവിനെതിരെ പരാതി നല്‍കിയത്.

കാത്തിരിപ്പ് വെറുതെയായില്ല ഇത് മമ്മൂട്ടിയാണ് “പേരന്‍പ് ട്രൈലെര്‍”

നിര്‍മാതാവിനെതിരേ നടിയുടെ കൈയില്‍ വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകളുണ്ടെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ കേസില്‍ തെളിവുകള്‍ തേടിവരികയാണെന്നും വിവിധ തലങ്ങളില്‍ അന്വേഷണം ഊര്‍ജിതമാണെന്നും പോലീസ് പറഞ്ഞു.

സൗബിനെ അറസ്റ്റ് ചെയ്തിട്ടില്ല പടച്ചുവിടുന്നത് വ്യാജ വാര്‍ത്ത‍; പിതാവ്

ഇരുവരുമൊത്ത് അടുത്തിടപഴകുന്ന രംഗങ്ങളാണ് യുവതിയുടെ വീഡിയോയില്‍ ഉള്ളത്. യുവതിയുടെ കൈവശമുള്ള വീഡിയോയില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളെ പോലെ തന്നെയാണ് പെരുമാറുന്നത്. അതുകൊണ്ട് തന്നെ നിര്‍മാതാവിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണംതട്ടാനുള്ള നീക്കങ്ങളായിരുന്നോ നടി നടത്തിയിരുന്നതെന്ന് പോലീസ് സംശയിക്കുന്നതായും സൂചന.

വെര്‍ജിനിറ്റി ഭര്‍ത്താവിനുവേണ്ടി മാറ്റിവെക്കേണ്ട ഒന്നല്ല. നടി തുറന്നു പറയുന്നു

നടിയുടെ പരാതി സത്യമാണെന്നു ബോധ്യമായാല്‍ അറസ്റ്റിലേക്കുള്‍പ്പെടെ കാര്യങ്ങളിലേയ്ക്ക് കടക്കുമെന്ന് പോലീസ് പറയുന്നു. എന്നാല്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം സിനിമാ മേഖലയില്‍ നടക്കുന്നുണ്ടെന്നും ആരോപണം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *