ശങ്കറിന്‍റെ പുതിയ ചിത്രത്തില്‍ നായകനാകുന്നത് ഹൃത്തിക് റോഷന്‍

ശങ്കറിന്‍റെ പുതിയ ചിത്രത്തില്‍ നായകനാകുന്നത് ഹൃത്തിക് റോഷന്‍

ശങ്കറിന്‍റെ പുതിയ ചിത്രത്തില്‍ നായകനാകുന്നത് ഹൃത്തിക് റോഷന്‍. സൂപ്പർഹിറ്റ് സംവിധായകൻ ഷങ്കറിന്‍റെ അടുത്ത ചിത്രത്തിൽ ഹൃതിക് റോഷൻ നായകന്‍ എന്ന് പുതിയ റിപോർട്ടുകൾ. \

തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കിയതാണ് വിവാഹ മോചനത്തിന് കാരണം; പ്രിയങ്കനായര്‍

ചിത്രത്തിന് വേണ്ടിയുള്ള ചർച്ചകൾ നടന്നു വരുകയാണ്. ഇതൊരു സയന്‍സ് ഫിക്ഷന്‍ ചിത്രം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ ഷങ്കർ ചിത്രത്തിൽ ഹൃതിക്ക് റോഷൻ വേഷമിടേണ്ടതാണ്. ഐ എന്ന ചിത്രത്തിലെ നായക വേഷം വിക്രമിലേക്ക് എത്തുന്നതിന് മുൻപ് ഹൃതിക്കിനെ ആണ് നായക വേഷത്തിൽ പരിഗണിച്ചത്.

വിമര്‍ശങ്ങള്‍ക്കൊടുവില്‍ ആര്യക്ക് വിവാഹം. വധു യുവനടിയാണ്

എന്നാൽ അവസാനം അദ്ദേഹത്തിന്റെ തിരക്കുകൾ കാരണം വിക്രമാണ് ആ വേഷം ചെയ്തത്. 2. 0 ആണ് ഷങ്കറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. കൊമേർഷ്യലി സിനിമ വലിയ വിജയമായിരുന്നില്ല
ഹൃതിക് റോഷൻ ചിത്രത്തിൽ ബോളിവുഡിൽ നിന്നൊരു സൂപ്പർ താരം വില്ലൻ വേഷത്തിൽ എത്തും.

ഏക പ്രതീക്ഷ മമ്മൂട്ടിയിലാണ് മാമാങ്കത്തെക്കുറിച്ച് സംവിധായകന്‍ ആശങ്കയില്‍

ഇന്ത്യൻ 2 വിന്റെ സെറ്റ് വർക്കുകൾ ചെന്നൈയിൽ നടന്നു വരുകയാണ്. 2020 ൽ ചിത്രം റീലീസ് ചെയ്യും എന്നറിയുന്നു, അതിനു ശേഷം മാത്രമേ ഹൃതിക്ക് ചിത്രത്തിലേക്ക് കടക്കു

Leave a Reply

Your email address will not be published. Required fields are marked *