അപ്രതീക്ഷിതമായി നയന്‍താരയുടെ റൂമിലെത്തിയ ഡാന്‍സ് മാസ്റ്റര്‍ ആണ് ആദ്യം കണ്ടത്

അപ്രതീക്ഷിതമായി നയന്‍താരയുടെ റൂമിലെത്തിയ ഡാന്‍സ് മാസ്റ്റര്‍ ആണ് ആദ്യം കണ്ടത്

 
നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമാണ് ഐറ. ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇരട്ട വേഷത്തില്‍ നയന്‍താര എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഐറയ്‌ക്ക് ഉണ്ട്. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തിനെ ആശുപത്രിയില്‍ എത്തിക്കേണ്ടിവന്നു എന്നാണ് ഡാന്‍സ് മാസ്റ്റര്‍ വിജി വെളിപ്പെടുത്തുന്നത്.

ഏക പ്രതീക്ഷ മമ്മൂട്ടിയിലാണ് മാമാങ്കത്തെക്കുറിച്ച് സംവിധായകന്‍ ആശങ്കയില്‍

‘നയന്‍താര ചിത്രത്തില്‍ വളരെ മികച്ച അഭിനയമാണ് കാഴ്‌ചവയ്‌ക്കുന്നത്. ഇരട്ട വേഷം ചെയ്യുന്നതില്‍ രണ്ട് കഥാപാത്രങ്ങളായും താരം ജീവിക്കുകയാണ് ചെയ്യുന്നത്. താന്‍ ബൃന്ദ മാസ്റ്ററിനൊപ്പമായിരുന്നു ഐറയില്‍ പ്രവര്‍ത്തിച്ചത്. സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നയന്‍താരയ്ക്ക് വയ്യാതായത്’-ഇന്‍ഡ്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഡാന്‍സ് മാസ്റ്റര്‍ വിജി ഇക്കാര്യം വെളിപ്പെടുത്തിയത്.

കാത്തിരിപ്പ് വെറുതെയായില്ല ഇത് മമ്മൂട്ടിയാണ് “പേരന്‍പ് ട്രൈലെര്‍”

‘മേക്കപ്പിനായി പോയ താരം റൂമില്‍ നിന്നും പുറത്തിറങ്ങാതെ ബൃന്ദ മാസറ്ററെ വിവരം അറിയിക്കുകയായിരുന്നു. താന്‍ റൂമിലെത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. നയന്‍‌താര മാമിന് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല.

പ്രേക്ഷകര്‍ ഏറെകാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം “യാത്ര”യുടെ ലിറിക്കല്‍ വീഡിയോ കാണാം

വിശ്രമമില്ലായ്മയാണ് താരത്തിന്റെ ക്ഷീണത്തിനു കാരണമായത്. ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. ഐറയിലെ ചില രംഗങ്ങള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞതായും വിജി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *