ലാലേട്ടന്‍ ആരധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; സ്ഫടികത്തിലെ ആടുതോമ വീണ്ടും എത്തുന്നു

0
33

ലാലേട്ടന്‍ ആരധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; സ്ഫടികത്തിലെ ആടുതോമ വീണ്ടും എത്തുന്നു

അത് നഷ്ട്ടമായത് ആ ലിപ്ലോക്ക് ചുംബനം കാരണം;കരിയറിലെ തിരിച്ചടികള്‍ വെളിപ്പെടുത്തി പാര്‍വതി നായര്‍

രൂപേഷ് പീതാംബരന്‍ മുഖ്യ വേഷത്തിലെത്തുന്ന അംഗരാജ്യത്തിലെ ജിമ്മന്‍മാര്‍ എന്ന സിനിമയുടെ ആദ്യ ടീസര്‍ പുറത്ത്. മോഹന്‍ലാല്‍ നായകനായ സ്ഫടികത്തിലെ ആടുതോമ എന്ന കഥാപാത്രത്തിന്റെ ശരീരഭാഷയുമായാണ് രൂപേഷ് എത്തുന്നത്. സ്ഫടികത്തില്‍ ആട് തോമയുടെ കുട്ടിക്കാലം അഭിനയിച്ചത് രൂപേഷായിരുന്നു.

നടിയെ ആക്രമിച്ച സംഭവം; ക്ലിപ്പിലെ ‘സ്ത്രീ ശബ്ദം’ ആരുടേത്?; നീതിക്കവേണ്ടി പോരാടാന്‍ ദിലീപിന് കിട്ടിയത് പുതിയ പിടിവള്ളി

“സ്‌ഫടികം എന്നും എന്‍റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഇന്ന് അംഗരാജ്യത്തിലെ ജിമ്മന്മാമാരിൽ ഇങ്ങനെ ഒന്ന് അഭിനയിക്കാൻ പറ്റിയത് ഞാൻ വലിയൊരു ഭാഗ്യമായി കാണുന്നു. ലാലേട്ടൻ ചെയ്തപോലെ എനിക്ക് ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തിൽ ചെയ്യാൻ പറ്റില്ലെന്ന് നന്നായറിയാം”- എന്നാണ് ടീസര്‍ പോസ്റ്റ് ചെയ്തുകൊണ്ട് രൂപേഷ് വ്യക്തമാക്കിയത്.

രേഖയുടെ ഒഴിവില്‍ ആര്‍.എസ്.എസ്സിലൂടെ ലാലേട്ടന്‍ രാജ്യസഭയിലേക്കോ? പിന്നിലെ തിരകഥ ഇങ്ങനെ

Comments

comments

LEAVE A REPLY