സോഷ്യല്‍ മീഡിയയില്‍ കയ്യടിനേടി മോഹന്‍ലാലിന്‍റെ പുതിയ നീക്കം;എന്തായാലും സംഭവം പൊളിച്ചു,അഭിനന്ദന പ്രവാഹവുമായി ആരാധകര്‍

0
1

സോഷ്യല്‍ മീഡിയയില്‍ കയ്യടിനേടി മോഹന്‍ലാലിന്‍റെ പുതിയ നീക്കം;എന്തായാലും സംഭവം പൊളിച്ചു,അഭിനന്ദന പ്രവാഹവുമായി ആരാധകര്‍

നടനവിസ്മയം മോഹന്‍ലാല്‍ പോര്‍ച്ചുഗലില്‍ അവധി ആഘോഷിക്കാന്‍ പോയിരിക്കുകയാണ്. വിദേശത്ത് നിന്നും ഭാര്യ സുചിത്രയ്‌ക്കൊപ്പമുള്ളതും അല്ലാത്തതുമായ നിരവധി ഫോട്ടോസാണ് താരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട് കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെത്തുന്ന ചിത്രങ്ങള്‍ അതിവേഗം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യും.
വിവാദമായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് നടന്‍ ആസിഫ് അലി

ഇപ്പോള്‍ മോഹന്‍ലാല്‍ വീണ്ടുമൊരു ഫോട്ടോ എടുത്തിരിക്കുകയാണ്. പുറത്ത് വന്ന് നിമിഷ നേരം കൊണ്ട് സംഭവം വൈറലാവുകയും ചെയ്തിരുന്നു. നിലവില്‍ മുംബൈയില്‍ തിരിച്ചെത്തിയിരിക്കുന്ന മോഹന്‍ലാല്‍ താജ് ലാന്‍ഡ് എന്‍ഡ് ഹോട്ടലിലാണ് താമസിക്കുന്നത്. അവിടുത്തെ റൂമില്‍ നിന്നും നോക്കിയാല്‍ നേരെ കാണുന്നത് വേര്‍ലി ബ്രിഡ്ജാണ്. അതിന്റെ മനോഹാരിത അതുപോലെ പകര്‍ത്തിയിരിക്കുന്നൊരു ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ പരസ്യമായി ചുംബിച്ച്‌ പുലിവാല് പിടിച്ച്‌ ഛായഗ്രാഹകന്‍,വീഡിയോ വൈറല്‍ ആകുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

സോഷ്യല്‍ മീഡിയയിലുള്ള ഫാന്‍സ് പേജുകളിലൂടെയും അല്ലാതെയും ലാലേട്ടന്റെ ഫോട്ടോഗ്രാഫി വൈറലായി കൊണ്ടിരിക്കുകയാണ്. ഒത്തിരിയധികം ലൈക്കുകളും കമന്റുകളുമായിരുന്നു ചിത്രത്തിന് കിട്ടിയത്. നേരത്തെ പോര്‍ച്ചുഗലില്‍ നിന്നും ഭാര്യ സുചിത്രയ്‌ക്കൊപ്പമുള്ള ഫോട്ടോ ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു.
എന്‍റെ കല്യാണത്തിന് പണം നല്‍കി സഹായിച്ച മമ്മൂട്ടിയോട് പറഞ്ഞു, കല്യാണത്തിന് വരരുത്,വെളിപ്പെടുത്തലുമായി ശ്രീനിവാസന്‍

ഡിംസബര്‍ പതിനാലിന് റിലീസിനൊരുങ്ങുന്ന ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാപ്രേമികള്‍. ബിഗ് ബജറ്റിലൊരുക്കി ബിഗ് റിലീസിനൊരുങ്ങുന്ന ഒടിയന്‍ ഇതിനകം കേരളത്തില്‍ തരംഗം സൃഷ്ടിച്ച്‌ കൊണ്ടിരിക്കുകയാണ്. ആരാധകരും അതിന്റെ ആവേശത്തിലാണ്.
2.0യ്ക്ക് കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകേണ്ടി വരും;സ്റ്റൈല്‍ മന്നനും രക്ഷയില്ല

Comments

comments

LEAVE A REPLY