ഇത് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല;ഇക്കയുടെ അടുത്ത വമ്പന്‍ ചിത്രം പ്രഖ്യാപിച്ചു,മായാവിയ്ക്ക് ശേഷം വീണ്ടും ഈ കിടിലന്‍ കൂട്ടുകെട്ട്

0
3

ഇത് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല;ഇക്കയുടെ അടുത്ത വമ്പന്‍ ചിത്രം പ്രഖ്യാപിച്ചു,മായാവിയ്ക്ക് ശേഷം വീണ്ടും ഈ കിടിലന്‍ കൂട്ടുകെട്ട്

റോള്‍ മോഡല്‍സിനു ശേഷം റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് സൂചന.
ആദ്യ കാഴ്ചയിലും കൂടെ അഭിനയിച്ച നടനോടും ഇഷ്ടം തോന്നിയിട്ടുണ്ട്! തുറന്ന് പറഞ്ഞ് അനന്യ!!

ആദ്യമായാണ് റാഫി ഒരു മമ്മൂട്ടി ചിത്രമൊരുക്കുന്നത്. നേരത്തേ സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രം മായാവിക്ക് തിരക്കഥ ഒരുക്കിയത് റാഫിയായിരുന്നു. അടുത്ത വര്‍ഷത്തില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് റാഫി പദ്ധതിയിടുന്നത്.
ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്ബ് വിക്രമാതിദ്യന്‍ ചെയ്യാന്‍ പറ്റില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു, ആ രംഗം എങ്ങനെ ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു: ലാല്‍ ജോസ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

റാഫി- മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ ഏറെ വിജയമായ പുതുക്കോട്ടയിലെ പുതുമണവാളന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനും റാഫി ശ്രമിക്കുന്നുണ്ട്. ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് മമ്മൂട്ടി ചിത്രം നിര്‍മിക്കുക.
മമ്മൂട്ടിക്ക് മുന്‍പേ ഈ സിനിമ ചെയ്യുമെന്ന് പറഞ്ഞത് മോഹന്‍ലാല്‍;ആഞ്ഞടിച്ച് സംവിധായകന്‍

Comments

comments

LEAVE A REPLY