മമ്മൂട്ടിയുമായുള്ള അടുപ്പം;ദിലീപ് ചിത്രത്തിന് ഒകെ പറയാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചികേണ്ടി വന്നില്ല,ഇക്ക ആരാധകരെ ആവേശംകൊള്ളിച്ച് അര്‍ജുന്‍റെ വെളിപ്പെടുത്തല്‍

0
3

മമ്മൂട്ടിയുമായുള്ള അടുപ്പം;ദിലീപ് ചിത്രത്തിന് ഒകെ പറയാന്‍ എനിക്ക് രണ്ടാമതൊന്ന് ആലോചികേണ്ടി വന്നില്ല,ഇക്ക ആരാധകരെ ആവേശംകൊള്ളിച്ച് അര്‍ജുന്‍റെ വെളിപ്പെടുത്തല്‍

ദിലീപ് നായകനാകുന്ന ‘ജാക്ക് ഡാനിയല്‍’ എന്ന ചിത്രത്തില്‍ തമിഴകത്തിന്‍റെ ആക്ഷന്‍ കിംഗ് അര്‍ജുന്‍ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ മലയാളത്തിലേക്കുള്ള അര്‍ജുന്‍റെ രണ്ടാം വരവാണ് ജാക്ക് ഡാനിയല്‍.
അങ്ങനെയാണങ്കില്‍ മാത്രം അഭിനയിക്കാം;വിജയ്ക്കൊപ്പം അഭിനയിക്കാന്‍ നിബന്ധനയുമായി പ്രമുഖ നടി

വര്‍ഷങ്ങള്‍ക്ക് മുമ്ബ് ‘വന്ദേ മാതരം’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചാണ് അര്‍ജുന്‍ മലയാളത്തില്‍ എത്തുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് ദിലീപ് എന്നറിഞ്ഞതാണ് ഈ ചിത്രത്തിന് സമ്മതം മൂളാന്‍ അര്‍ജുനെ പ്രേരിപ്പിച്ച ഒരു ഘടകം എന്നാണ് കോടമ്ബാക്കത്ത് പരക്കുന്ന വര്‍ത്തമാനം.
മമ്മൂട്ടി ചെയ്തുകാണിച്ചു, ഇതിനപ്പുറം മറ്റൊരു നടനും ചെയ്യാനില്ല!;തുറന്നടിച്ച്‌ സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

സ്പീഡ് ട്രാക്ക് എന്ന ദിലീപ് ചിത്രം സംവിധാനം ചെയ്ത ജയസൂര്യയാണ് ജാക്ക് ഡാനിയലിന്‍റെ സംവിധായകന്‍. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നു.

സന്താനകൃഷ്ണനാണ് ക്യാമറ. സംഗീതം ഗോപി സുന്ദര്‍.

Comments

comments

LEAVE A REPLY