2.0യ്ക്ക് കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകേണ്ടി വരും;സ്റ്റൈല്‍ മന്നനും രക്ഷയില്ല

0
35

2.0യ്ക്ക് കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകേണ്ടി വരും;സ്റ്റൈല്‍ മന്നനും രക്ഷയില്ല

വിജയ്‌യുടെ സര്‍ക്കാറിനും ആമീര്‍ ഖാന്റെ തഗ്സ് ഓഫ് ഹിന്ദോസ്ഥാനും ശേഷം ശങ്കര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം 2.0 ന്റെ പകര്‍പ്പുമായി എത്തുമെന്ന് അറിയിച്ച്‌ തമിഴ് റോക്കേഴ്‌സ് എന്ന പൈറേറ്റ് സൈറ്റ്.
എന്നെ മോഹന്‍ലാലിന്‍റെ വില്ലനാക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി; ലാലേട്ടന്‍ ആരാധകരെ അമ്പരപ്പിച്ച് സൂപ്പര്‍താരത്തിന്‍റെ വെളിപ്പെടുത്തല്‍

തമിഴ് റോക്കേഴ്‌സിന്റെ ട്വിറ്റര്‍ പേജിലായിരുന്നു 2.0 റിലീസിങ് വിവരം പുറത്ത് വിട്ടത്. ‘#2Point0 Coming Soon in Tamil Rockers. (sic)’ എന്നായിരുന്നു ആദ്യ ട്വീറ്റ്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ട്വീറ്റ് പിന്‍വലിക്കപ്പെട്ടു. എന്നാല്‍ കുറച്ച്‌ കഴിഞ്ഞ് വീണ്ടും ട്വീറ്റ് വന്നു. ഇത് ‘#2Point0 #2point0November #2Point0FromNov29 #Rajinikanth #Rajini #SuperStar #TR #TamilRockers. Our Old Account Suspended @TamilRockersMV ‘ എന്നായിരുന്നു.

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നവംബര്‍ 29 നാണ് 2.0 യുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണം മുടക്കി ചിത്രീകരിച്ച 2.0 മുഴുവനായും ത്രീഡി ഫോര്‍മാറ്റിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
ഇത്രയ്ക്ക് വേണമായിരുന്നോ;ഇത് കുടുംബം കലക്കുന്ന പ്രസംഗമായിപ്പോയി!! സുരഭി ലക്ഷ്മിയുടെ പ്രസംഗം വൈറലാകുന്നു

വിജയ്‌യുടെ സര്‍ക്കാറും ആമീര്‍ ഖാന്റെ തഗ്സ് ഓഫ് ഹിന്ദോസ്ഥാനും റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ് റോക്കേഴ്‌സ് വ്യാജ പതിപ്പുകള്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് 2.0യ്ക്ക് ഭീഷണിയുമായി തമിഴ് റോക്കേഴ്‌സ് എത്തിയിരിക്കുന്നത്.
പ്രതീക്ഷ തെറ്റിയില്ല,മമ്മൂട്ടിയുടെ രണ്ട് അഡാറ് പടങ്ങള്‍ വരുന്നു;മമ്മൂട്ടിയുടെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് ഈ പ്രൊജക്‌ട് ഒരുങ്ങുന്നത്,തുറന്നുപറഞ്ഞ് സംവിധായകന്‍

Comments

comments

LEAVE A REPLY