സോഷ്യല്‍ മീഡിയയില്‍ നിന്നും മുറിവേറ്റ ആ സംഭവം! തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

0
2

സോഷ്യല്‍ മീഡിയയില്‍ നിന്നും മുറിവേറ്റ ആ സംഭവം! തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

മായാനദി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ഐശ്വര്യ ലക്ഷ്മി. ചിത്രത്തിലെ അപര്ണ എന്ന കഥാപാത്രം ഐശ്വര്യയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു.
ബലാത്സംഗവും അവിഹിതവുമെല്ലാം ആസ്വദിക്കും പക്ഷെ ഒരു ലിപ്ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന് ആഞ്ഞടിക്കും:തുറന്നടിച്ച്‌ ടൊവിനോ

മായാനദിക്ക് ശേഷമായിരുന്നു മലയാളത്തിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി ഐശ്വര്യ മാറിയിരുന്നത്. ചിത്രത്തിനു ശേഷം മലയാളത്തിലെ യുവതാരങ്ങളുടെ നായികയായിട്ടെല്ലാം ഐശ്വര്യ അഭിനയിച്ചിരുന്നു.
വിജയ് പേടിയില്‍ ‘സര്‍ക്കാര്‍’; ഭരണകൂടത്തെ വിറപ്പിച്ച വിവാദ രംഗങ്ങള്‍ ഇവ

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഫഹദ് ഫാസിലിനൊപ്പമുളള വരത്തന്‍ എന്ന ചിത്രമായിരുന്നു ഐശ്വര്യയുടെതായി ഒടുവില്‍ തിയ്യേറ്റുകളിലെത്തിയിരുന്നത്. ചിത്രം ഐശ്വര്യയുടെ കരിയറിലെ വലിയ വിജയചിത്രമായി മാറിയിരുന്നു. വരത്തന് ശേഷം കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സമൂഹമാധ്യമങ്ങളിലെ മുറിവേറ്റ അനുഭവങ്ങള്‍ നടി തുറന്നുപറഞ്ഞിരുന്നു.
ഇത് കുറച്ചു കടുത്തുപോയില്ലേ അച്ചായാ?;കായംകുളം കൊച്ചുണ്ണിക്കായി നിരസിക്കേണ്ടി വന്നത് ഈ വമ്പന്‍ ചിത്രം

Comments

comments

LEAVE A REPLY