സെവാഗിനും മോഹന്‍ലാല്‍ ഏട്ടന്‍ തന്നെ ! മോഹന്‍ലാലിനു നന്ദി അറിയിച്ചു സെവാഗ്,സെവാഗിന്‍റെ വാക്കുകള്‍- വീഡിയോ വൈറല്‍

0
34

സെവാഗിനും മോഹന്‍ലാല്‍ ഏട്ടന്‍ തന്നെ ! മോഹന്‍ലാലിനു നന്ദി അറിയിച്ചു സെവാഗ്,സെവാഗിന്‍റെ വാക്കുകള്‍- വീഡിയോ വൈറല്‍  ആകുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ ബാറ്റിങ്ങിലെ മാസ്മരികത കൊണ്ട് തന്റേതായ ബാറ്റിംഗ് ശൈലി കൊണ്ട് ഇന്ത്യക്കാരെ ത്രസ്സിപിച്ച താരമായിരുന്നു വിരേന്ദര്‍ സെവാഗ്.
ആരാധകരെ ഞെട്ടിച്ച മോഹന്‍ലാല്‍ സിനിമയുടെ രണ്ടാം ഭാഗം!!; രണ്ടാം ഭാഗമുണ്ടാകുമോ? എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കി സംവിധായകന്‍

ഇന്ന് അദ്ദേഹത്തിന്‍റെ ജന്മദിനമാണ്. ലോകമെമ്ബാടുമുള്ള ക്രിക്കറ്റ് താരങ്ങളും ആരാധകരും സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനു ജന്മദിനാശംസകള്‍ നേര്ന്നുകൊണ്ടിരിക്കുയാണ്, ഇതോടൊപ്പം തന്നെ മലയാള സിനിമയുടെ കംപ്ലീറ്റ്‌ ആക്ടര്‍ മോഹന്‍ലാലും സെവാഗിനു ജന്മദിനാശംസകളുമായി വന്നു. മോഹന്‍ലാലിന്റെ ആശംസക്ക് ലാലേട്ടന് ഒരുപാട് നന്ദി എന്ന മറുപടിയാണ് സെവാഗ് നല്കിയത്. ലാലേട്ടന്‍ എന്നെടുത്ത് പറഞ്ഞു സെവാഗ് ട്വീറ്റ് ചെയ്തത് ശ്രേധേയമായി.
ചോദിക്കാനുള്ളതൊക്കെ ഇവര്‍ ചോദിക്കട്ടെ എന്നിട്ട് ഞാന്‍ എഴുന്നേല്‍ക്കാം, ഇടവേള നിര്‍ബന്ധിച്ചിട്ടും കേള്‍ക്കാതെ മോഹന്‍ലാല്‍,വീഡിയോ വൈറല്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഇതിനു മുന്‍പ് മോഹന്‍ലാലിന് സെവാഗ് ജന്മദിന ആശംസകള്‍ നേര്‍ന്നിരുന്നു. മലയാള സിനിമയുടെ രാജാവിന് ജന്മദിന ആശംസകള്‍ നേരുന്നു എന്നാണ് അന്ന് സെവാഗ് ട്വീറ്റ് ചെയ്തത്.
അത്രയ്ക്കും വേണമായിരുന്നോ…. നടി പാര്‍വതിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

ദേശീയ അന്തര്‍ദേശിയ തലത്തില്‍ ഉള്ള നിരവധി പേര് മോഹന്‍ലാലിന് ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട് ഹൃതിക് റോഷന്‍, വിജേന്ദര്‍ സിങ്, എന്നിവരൊക്കെ ട്വിറ്റെര്‍ വഴി മോഹന്‍ലാലുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നവര്‍ ആണ് . ഏതായാലും ഇന്ന് വിരേന്ദര്‍ സെവാഗിന് ലാലേട്ടന്‍ നല്‍കിയ ജന്മദിനശംസയും അതിനു ശേഷം സെവാഗ് നല്‍കിയ മറുപടിയും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്. സെവാഗിനും നമ്മുടെ ലാലേട്ടന്‍ ഏട്ടന്‍ തന്നെയാണ് .

Comments

comments

LEAVE A REPLY