സിനിമ കണ്ട് കാശ് പോയെന്ന് ആരാധകന്‍; ലൈവായി അനുശ്രീയുടെ മാസ്സ് മറുപടി (വീഡിയോ)

0
0

സിനിമ കണ്ട് കാശ് പോയെന്ന് ആരാധകന്‍; ലൈവായി അനുശ്രീയുടെ മാസ്സ് മറുപടി (വീഡിയോ)

സിനിമ കണ്ട് കാശുപോയെന്ന് പറഞ്ഞ ആരാധകന് കിടിലന്‍ മറുപടിയുമായി നായിക അനുശ്രീ. അക്കൗണ്ട് നമ്ബര്‍ അയച്ചു തരൂ, 300 രൂപ അയച്ചുതരാമെന്നായിരുന്നു അനുശ്രീയുടെ മറുപടി. അനുശ്രീ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഓട്ടര്‍ഷ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ പ്രചരണാര്‍ഥം ഇന്നലെ രാത്രി ലൈവിലെത്തിയതായിരുന്നു താരം. അതിനിടയിലാണ് ആഷിഖ് അലി എന്ന പ്രേക്ഷകന്റെ കമന്റ് വന്നത്.
ഇത്രയ്ക്ക് വേണ്ടായിരുന്നു;വിവാദക്കുരുക്കില്‍ കുടുങ്ങി 2.0,ഞെട്ടിക്കുന്ന കാരങ്ങള്‍ പുറത്ത്,ചിത്രത്തിന്റെ പ്രദര്‍ശനാനുമതി അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യം

‘കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച്‌ കൊല്ലുന്ന ഓട്ടര്‍ഷ. മുന്നൂറ് രൂപ സ്വാഹ..’എന്നായിരുന്നു ആഷിഖ് അലിയുടെ കമന്റ്. ഇതിനെതിരെ കിടിലന്‍ മറുപടിയാണ് അനുശ്രീ പറഞ്ഞത്.

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ആഷിഖ് അലിക്ക് എന്തുകൊണ്ടാണ് മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസിലാകുന്നില്ല.എന്റെ ഒഫീഷ്യല്‍ പേജിലേക്ക് ആഷിഖ് അലിയുടെ നമ്ബറും അക്കൗണ്ട് ഡീറ്റെയ്ല്‍സും മെസേജ് ചെയ്യൂ. രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ചെയ്തു തരാം. ഇതിന് ജിഎസ്ടി വരുമോ എന്നറിയില്ല.
നിങ്ങളുടെ കച്ചറ സിനിമയില്‍ അഭിനയിക്കുന്നില്ല;സംവിധായകനെതിരെ ആഞ്ഞടിച്ച് മമ്മൂട്ടി

പെട്ടെന്ന് ആ അക്കൗണ്ട് ഡീറ്റല്‍യില്‍സ് അയച്ചു തരൂ. ഇപ്പോള്‍ തന്നെ 300 രൂപ ഇട്ടുതരാം. ആരുടേയും നഷ്ടക്കച്ചോടത്തിനൊന്നും നമുക്ക് ഒട്ടര്‍ഷയുടെ കൂടെ നിക്കണ്ട. അത്ര വിഷമമാണ് ആ 300 രൂപ പോയതെന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ അങ്ങനെ ആഷിഖിന് ഫീല്‍ ചെയ്തെങ്കില്‍ എനിക്ക് മെസെജ് ചെയ്യേട്ടോ.- എന്നായിരുന്നു അനുശ്രീയുടെ മറുപടി. ലൈവ് വിഡിയോ കാണാം.
‘ഇത് മമ്മൂട്ടിയാണ്, ഇയാള്‍ ഇങ്ങനെയാണ്’,മമ്മൂട്ടിയെന്ന അഭിനയ കുലപതിയെ വര്‍ണിക്കാതിരിക്കാന്‍ ആകില്ല;പേരന്‍പ് കണ്ടിറങ്ങിയ സൂപ്പര്‍താരത്തിന്‍റെ പ്രതികരണം-(വീഡിയോ)

സുജിത് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും സുജിത്ത് തന്നെയാണ്. ജയരാജ് മിത്രയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. രാഹുല്‍ മാധവ്, ടിനി ടോം, അപര്‍ണ ജനാര്‍ദ്ദനന്‍, ശിവദാസ് കണ്ണൂര്‍, വിനോദ് പുതുരുത്തി, സുഭീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
മുന്‍നിര നായികമാരടക്കം പലരും നോ പറഞ്ഞു! തന്‍റെ നായികയാവാന്‍ വിസമ്മതിച്ചവരെക്കുറിച്ച്‌ ജോജു ജോര്‍ജ്!

Comments

comments

LEAVE A REPLY