സിനിമ കണ്ടവര്‍ക്കെല്ലാം പറയാനുള്ളത് ഒരു രംഗത്തെ കുറിച്ചാണ്;ആ ഒരു രംഗം മറക്കാനാകില്ല, അത്രമേല്‍ ആര്‍ദ്രം’- പേരന്‍പിലെ മമ്മൂട്ടിയുടെ അതുല്യ പ്രകടനം

0
35

സിനിമ കണ്ടവര്‍ക്കെല്ലാം പറയാനുള്ളത് ഒരു രംഗത്തെ കുറിച്ചാണ്;ആ ഒരു രംഗം മറക്കാനാകില്ല, അത്രമേല്‍ ആര്‍ദ്രം’- പേരന്‍പിലെ മമ്മൂട്ടിയുടെ അതുല്യ പ്രകടനം

അടുത്തിടെയൊന്നും കണ്ടിട്ടില്ല ഇങ്ങനെയൊരു മമ്മൂട്ടിയെ എന്ന് പറഞ്ഞാല്‍ അത് അതിയശോക്തിയാകില്ല. പത്തേമാരിയിലും മുന്നറിയിപ്പിലും മാത്രമാണ് മമ്മൂട്ടിയെന്ന നടനെ നാം കുറച്ചെങ്കിലും കണ്ടിട്ടുള്ളത്. പണ്ട് അമരം, തനിയാവര്‍ത്തനം, വിധേയന്‍ തുടങ്ങിയ സിനിമകളിലൂടെ നമ്മെ വിസ്മയിപ്പിച്ച മമ്മൂട്ടിയെ തിരികെ ലഭിച്ചിരിക്കുകയാണ് നമുക്ക്. അതിന് ഒരു തമിഴ് സംവിധായകന്‍ വേണ്ടി വന്നു.
ഒടിയന് ശേഷം ലാലേട്ടനെ ഈ പേരില്‍ അറിയപ്പെടും;മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച്‌ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

മമ്മൂട്ടിയെന്ന നടനെ എങ്ങനെയൊക്കെ ഉപയോഗിക്കാമോ അങ്ങനെയെല്ലാം റാം പേരന്‍പില്‍ ചെയ്തിട്ടുണ്ട്. നിരവധി മേളകളില്‍ ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിച്ച്‌ കഴിഞ്ഞു. റിലീസ് ചെയ്യാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് റാം പറയുന്നത്. അമുദവന്‍ എന്ന ടാക്സി ഡ്രൈവറും അയാളുടെ പാപ്പ എന്ന മകളും സിനിമ കണ്ടിറങ്ങിയാലും നമ്മുടെ മനസ്സില്‍ കെടാതെ
അഭിനയിച്ച്‌ കൊതി തീര്‍ന്നിട്ടില്ലാത്ത നടനാണ് മമ്മൂട്ടി;മെഗാസ്റ്റാര്‍ ആരാധകര്‍ കാത്തിരുന്ന താരത്തിന്‍റെ പ്രതികരണം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

സിനിമ കണ്ടവര്‍ക്കെല്ലാം പറയാനുള്ളത് ഒരു രംഗത്തെ കുറിച്ചാണ്. അത്രയെങ്കിലും പറയാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. അമുദവനെ നിറകണ്ണോട് കൂടിയേ കണ്ടിരിക്കാന്‍ ആകുകയുള്ളു. മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദവന്‍, മകളെ സന്തോഷിപ്പിക്കാന്‍ പാട്ടു പാടുകയും ഡാന്‍സ് ചെയ്യുകയുമൊക്കെ ചെയ്യുന്നൊരു രംഗമുണ്ട്.
ബ്രഹ്മാണ്ട ചിത്രം 2.0 തിയറ്ററുകളിലെത്തി;ബോക്‌സോഫീസ് കുലുങ്ങുമോ? ഓഡിയന്‍സ് റിവ്യൂ

ഒരൊറ്റ ഷോട്ടാണ്. പക്ഷേ അവള്‍ അതൊന്നും തിരിച്ചറിയുന്നേയില്ല. താന്‍ ചെയ്തതൊന്നും പാപ്പ തിരിച്ചറിയുന്നില്ല എന്ന് മനസ്സിലാക്കുമ്ബോള്‍ അമുദവന്‍ പ്രതികരിക്കുന്ന ഒരു രീതിയുണ്ട്. മനസ്സില്‍നിന്നു പോവില്ല അത്.
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് എത്തും; സന്തോഷം പങ്കുവെച്ച്‌ ജയറാം,വീഡിയോ വൈറല്‍ ആകുന്നു

തുടക്കം മുതലൊടുക്കം വരെ മനസ്സ് നീറ്റുന്ന അനുഭവമാണ് പേരന്‍പ്. കണ്ണ് നിറയും പലപ്പോഴും ചിലപ്പോള്‍ കണ്‍‌തടങ്ങളില്‍ നിന്നും അവ പുറത്തേക്ക് കുത്തിയൊലിക്കും. പക്ഷേ ജീവിതത്തില്‍ കണ്ണുനീരിന് യാതോരു സ്ഥാനവുമില്ലെന്നാണ് ഒടുക്കം ചിത്രം നമുക്ക് കാണിച്ച്‌ തരുന്നത്.
ഇത് പൊളിക്കും,;വിജയ് സേതുപതി മലയാളത്തിലേയ്ക്ക്;ആദ്യ ചിത്രം താരരാജവിനൊപ്പം

Comments

comments

LEAVE A REPLY