സിനിമയിലെ എന്‍റെ റോള്‍മോഡല്‍ ഇവരാണ്; അതിന് ഒരു കാരണവും ഉണ്ട്; ടോവിനോ

0
123

സിനിമയിലെ എന്‍റെ റോള്‍മോഡല്‍ ഇവരാണ്; അതിന് ഒരു കാരണവും ഉണ്ട്; ടോവിനോ

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള ചലചിത്ര ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളില്‍ തുടങ്ങി ഇപ്പോള്‍ മലയാള സിനിമയുടെ മുന്‍നിര നായകന്മാരുടെ ഒപ്പമെത്തിരിക്കുകയാണ് ടോവിനോ.

ലാലേട്ടന്‍ ആരധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; സ്ഫടികത്തിലെ ആടുതോമ വീണ്ടും എത്തുന്നു കഠിന പ്രയ്തനത്തിന്റെ റോള്‍മോഡല്‍ ആരാണെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ റോള്‍ മോഡലിനെ കുറിച്ചു താരം തുറന്നു പറഞ്ഞത്. ഫോളോ ചെയ്ത് ജീവിച്ചിട്ട് കാര്യമില്ല.

ഷാജിപാപ്പന് കൊടുത്തത് നല്ല കിടിലന്‍ എട്ടിന്‍റെ പണി;യുവാവ് അറസ്റ്റില്‍എല്ലാവരേയും നമ്മള്‍ നിരീക്ഷിക്കുകയും അവരുടെ നല്ല ഗുണങ്ങള്‍ മാത്രം സ്വീകരിക്കുകയും വേണം. താന്‍ അങ്ങനെയാണ് ചിന്തിക്കുന്നതെന്നും താരം വ്യക്തമാക്കി. ലോകത്ത് എല്ലാ കഴിവുകളോടും കൂടി ആരും ജനിച്ചിട്ടില്ല. നമ്മുടെ ഉള്ളിലുള്ള കഴിവിനെ ആദ്യം മനസിലാക്കുകയാണ് വേണ്ടത്. അതിനാല്‍ തന്നെ എല്ലാവരില്‍ നിന്നും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒന്നാകണം മാതൃകയെന്നും ടെവിനോ വ്യക്തമാക്കി.

രേഖയുടെ ഒഴിവില്‍ ആര്‍.എസ്.എസ്സിലൂടെ ലാലേട്ടന്‍ രാജ്യസഭയിലേക്കോ? പിന്നിലെ തിരകഥ ഇങ്ങനെ

Comments

comments

LEAVE A REPLY