സിദ്ദിഖിന്‍റെ വാര്‍ത്താസമ്മേളനം ദിലീപിന്‍റെ സിനിമാസെറ്റില്‍വെച്ച്‌; ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാല്‍ കുറ്റം പറയാനാകില്ല,ഞെട്ടിക്കുന്ന ആരോപണങ്ങളുമായി നടന്‍ ജഗദീഷ്

0
12

സിദ്ദിഖിന്‍റെ വാര്‍ത്താസമ്മേളനം ദിലീപിന്‍റെ സിനിമാസെറ്റില്‍വെച്ച്‌; ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാല്‍ കുറ്റം പറയാനാകില്ല,ഞെട്ടിക്കുന്ന ആരോപണങ്ങളുമായി നടന്‍ ജഗദീഷ്

കൊച്ചി: ഡബ്ലിയുസിസിക്ക് മറുപടി നല്‍കിക്കൊണ്ട് നടന്‍ സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനം ദിലീപിന്‍റെ സിനിമാസെറ്റില്‍ വെച്ച്‌.
അദ്ദേഹത്തെ മേയ്ക്കാനായി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്റ്ററെ വയ്‌ക്കേണ്ടി വന്നു; അലന്‍സിയര്‍ ആഭാസം സെറ്റില്‍ കാണിച്ച്‌ കൂട്ടിയതിനെ കുറിച്ച്‌ സംവിധായകന്‍

കുറ്റാരോപിതനായ നടന്‍ അഭിനയിക്കുന്ന ചിത്രത്തിന്‍റെ സെറ്റില്‍ പത്രസമ്മേളനം നടത്തിയതിന്‍റെ ഉദ്ദേശ്യ ശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ലെന്നും നടന്‍ ജഗദീഷ് പറഞ്ഞു.
എ.എം.എം.എ യിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഈ നാലഞ്ച് താരങ്ങള്‍; തുറന്ന് പറഞ്ഞ് ലിബര്‍ട്ടി ബഷീര്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

പത്രസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞ കാര്യങ്ങള്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ജനറല്‍ ബോഡി വിളിക്കില്ലെന്ന് സിദ്ദിഖിന് എങ്ങനെ പറയാനാകും. ഇക്കാര്യങ്ങളെല്ലാം എക്സിക്യുട്ടീവാണ് തീരുമാനിക്കുന്നത്. ആരോപണവിധേയനായ ആളെ അറസ്റ്റ് ചെയ്യണമെന്നില്ല, എന്നാല്‍ ധാര്‍മ്മികതയിലൂന്നി തീരുമാനം എടുക്കണമെന്നാണ് പറഞ്ഞിട്ടുളളതെന്നും ജഗദീഷ് പറഞ്ഞു.
ഇക്ക ഇതില്‍ ഇടപെടേണ്ട’; ദിലീപിന്‍റെ മാസ്സ് മറുപടി,ഡബ്ലുസിസിയെ ഞെട്ടിച്ച്‌ പുതിയ വെളിപ്പെടുത്തല്‍

സംഘടനയില്‍ നിന്നും രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ പ്രസിഡന്‍റ് മോഹന്‍ലാലിന് തുറന്ന മനോഭാവമാണ് ഉളളത്.
എ.എം.എം.എയില്‍ പൊട്ടിത്തെറി രൂക്ഷം; സിദ്ദിഖിനെതിരെ ജഗദീഷും ബാബുരാജും രംഗത്ത്,പിന്നാലെ ഞെട്ടിക്കുന്ന പ്രതികരണവുമായി സുരേഷ് ഗോപി

പക്ഷേ, ഇരയാക്കപ്പെട്ട നടിമാര്‍ അടക്കം മാപ്പുപറയണമെന്നാണ് സിദ്ദിഖ് പറയുന്നത്. ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്നുപോയിട്ട് അവരോട് മാപ്പ് പറയണമെന്ന് പറയുന്നത് അംഗീകരിക്കാവുന്നതിലും അപ്പുറമാണെന്നും ജഗദീഷ്.

Comments

comments

LEAVE A REPLY