സല്ലാപം ആനിയില്‍ നിന്നും മഞ്ജുവിലേക്കെത്തിയതിങ്ങനെ.; വെളിപ്പെടുത്തലുമായി സിന്ധു ലോഹിതദാസ്

0
16

സല്ലാപം ആനിയില്‍ നിന്നും മഞ്ജുവിലേക്കെത്തിയതിങ്ങനെ.; വെളിപ്പെടുത്തലുമായി സിന്ധു ലോഹിതദാസ്

ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍ക്ക് മലയാള സിനിമയിലേക്കുള്ള വാതിലുകള്‍ തുറന്നിട്ടത് സംവിധായകനായ ലോഹിതദാസാണ്.
രാമലീലയുടെ വിജയത്തിന് കേസുമായി എന്തുബന്ധം?; ദിലീപ് വിമര്‍ശകരുടെ വായടപ്പിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖുശ്ബു

മരണം കൂട്ടിക്കൊണ്ടു പോയി ഒന്‍പതാണ്ടുകള്‍ പിന്നിട്ടിണ്ടും ഇന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാഴ്ചക്കാരന്റെ ഹൃദയത്തെ തൊ‌ട്ടുണര്‍ത്തുന്നവയാണ്. സല്ലാപം എന്ന സിനിമയില്‍ മഞ്ജുവാര്യര്‍ എത്തിയതിനെ കുറിച്ച്‌പ്രമുഖ മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ ലോഹിയുടെ ഭാര്യ സിന്ധു ലോഹിതദാസ് വ്യക്തമാക്കിയിരിക്കുകയാണ്.
മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന; സംവിധായകനോട് പരാതി പറഞ്ഞ് മമ്മൂട്ടി!

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

‘ മഞ്ജു എന്നും നല്ല ബഹുമാനമുള്ള കുട്ടിയായിരുന്നു സാറിനോട്. തനിക്ക് ഏറ്റവും ബഹുമാനമുള്ള നടിയും
മഞ്ജു വാര്യര്‍ ആണ്. ചിത്രത്തിന്റെ നിര്‍മ്മാതാവായ കിരീടം ഉണ്ണിയുടെ മനസില്‍ അന്ന് നായികാനിരയില്‍ കത്തി നിന്നിരുന്ന ആനിയായിരുന്നു ഉണ്ടായിരുന്നത്.
ദുല്‍ഖറിനേപ്പോലെ അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല; രൂക്ഷ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍

എന്നാല്‍ തന്റെ കഥാപാത്രത്തിന് ആനിയോളം സൗന്ദര്യം ആവശ്യമില്ലെന്നും ഒരു നാടന്‍ പെണ്‍കുട്ടി മതിയെന്നുമായിരുന്നു സാറിന്റെ ആഗ്രഹം.
‘കിരീടം സൂപ്പര്‍ഹിറ്റായി, പക്ഷേ അവര്‍ ലോഹിതദാസിനെ അവഗണിച്ചു, എന്റെ പേര് പോലും ഇല്ലല്ലോയെന്ന് പറഞ്ഞ് വിഷമിച്ചു’സിന്ധുവിന്റെ വെളിപ്പെടുത്തല്‍

അങ്ങനെയാണ് മഞ്ജുവിന് അവസരം കൊടുത്തതും സുന്ദരിയായ ആനിയെ മാറ്റി നിറുത്തിയതും. പിന്നീട് തൂവല്‍കൊട്ടാരത്തില്‍ മഞ്ജു തന്നെ അഭിനയിക്കണമെന്ന്സാറിന് നിര്‍ബന്ധമായിരുന്നു’ സിന്ധു പറഞ്ഞു.

Comments

comments

LEAVE A REPLY