‘സഖറിയ എന്‍റെ മാത്രം’- മമ്മൂട്ടിയുടെ ആഗ്രഹം സഫലമാകുന്നു, സംവിധായകന്‍ രഞ്ജിത്?!

0
1

‘സഖറിയ എന്‍റെ  മാത്രം’- മമ്മൂട്ടിയുടെ ആഗ്രഹം സഫലമാകുന്നു, സംവിധായകന്‍ രഞ്ജിത്?!

ചില കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഒരു വികാരമാണ്. അതുപോലെ ചിലത് ആ കഥാപാത്രത്തെ അവതരിപ്പിച്ച താരങ്ങള്‍ക്കും. അത്തരത്തില്‍ താന്‍ തന്നെ ചെയ്ത ഒരു കഥാപാത്രത്തെ മറുപടിയും ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ ആളാണ് മമ്മൂട്ടി.
ആ നടി മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ചു, മമ്മൂട്ടിക്കിപ്പൊഴും ഒരു മാറ്റവുമില്ല!

മമ്മൂട്ടി വര്‍ഷങ്ങള്‍ക്കുമുമ്ബഭിനയിച്ച ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ എന്ന സിനിമയിലെ സഖറിയ എന്ന കഥാപാത്രത്തെ ഒരിക്കല്‍ കൂടി അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് ആഗ്രഹമുണ്ട്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നതായി സൂചന.
‘ശരിക്കും സിനിമയുടെ ഇന്‍ഡ്രോ അതായിരുന്നില്ല, നിര്‍ഭാഗ്യവശാല്‍ ആ രംഗം കട്ട് ചെയ്യേണ്ടി വന്നു’; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റിയ രംഗത്തെ കുറിച്ച്‌ എഡിറ്റര്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ചിത്രം റീമേക്ക് ചെയ്യുന്നു. അതേപേരില്‍ തന്നെ നിര്‍മ്മിക്കുന്ന സിനിമയില്‍ സഖറിയ എന്ന കഥാപാത്രത്തെ മമ്മൂട്ടി തന്നെ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. രഞ്ജിതിന്റെ സംവിധാനത്തില്‍ സഖറിയ ഒരിക്കല്‍ കൂടി സിനിമാക്കൊട്ടകകളില്‍ നിറയുമെന്ന് റിപ്പോര്‍ട്ട്. പാലേരിമാണിക്യവും പ്രാഞ്ചിയേട്ടനുമൊക്കെ മമ്മൂട്ടിക്ക് സമ്മാനിച്ച രഞ്ജിത് ഈ സിനിമ മറ്റൊരു മികച്ച സൃഷ്ടിയാക്കുമെന്ന് പ്രതീക്ഷിക്കാം.
‘തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് മമ്മൂട്ടി, അയാളിലെ മനുഷ്യനെ തിരിച്ചറിഞ്ഞവര്‍ ചുരുക്കം’;ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളത്തിന്‍റെ സൂപ്പര്‍താരം

മലയാളത്തിന്‍റെ ഗന്ധര്‍വന്‍ പി പത്മരാജന്‍ സംവിധാനം ചെയ്ത ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍’ 1986ലാണ് റിലീസായത്. ഒരു വേശ്യാഗൃഹവും അതിന്‍റെ പേരില്‍ ഉണ്ടാകുന്ന സമുദായ സംഘര്‍ഷങ്ങളും അതിനൊപ്പം മനോഹരമായ ഒരു പ്രണയവുമായിരുന്നു ഈ സിനിമ വിഷയമാക്കിയത്.
എന്‍റെ കല്യാണത്തിന് പണം നല്‍കി സഹായിച്ച മമ്മൂട്ടിയോട് പറഞ്ഞു, കല്യാണത്തിന് വരരുത്,വെളിപ്പെടുത്തലുമായി ശ്രീനിവാസന്‍

Comments

comments

LEAVE A REPLY