‘ശ്വാസം നിലച്ചുപോകുമോ’: പൊളിച്ചടുക്കി ചിയാന്‍ വിക്രം ,ഞെട്ടിയത് സിനിമാലോകം, വീഡിയോ വൈറല്‍ ആകുന്നു

0
1

‘ശ്വാസം നിലച്ചുപോകുമോ’: പൊളിച്ചടുക്കി ചിയാന്‍ വിക്രം ,ഞെട്ടിയത് സിനിമാലോകം, വീഡിയോ വൈറല്‍ ആകുന്നു

ഉലകനായകന്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന കദരംകൊണ്ടന്‍ ഫസ്റ്റ് ലുക്ക് എത്തി. വിക്രത്തിന്റെ അടാറ് ലുക്കില്‍ കണ്ണുടക്കി ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ഇതുവരെ കാണാത്ത ലുക്കിലാണ് വിക്രം ചിത്രത്തിലെത്തുന്നത്.

രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് വിക്രം എത്തുന്നത്. ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്തിന്റെ റീമേക്കാണ് ചിത്രമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
തിയേറ്ററില്‍ ഈ മമ്മൂട്ടി ചിത്രം ഫ്ലോപ്പായിരുന്നു;അതിന്‍റെ കാരണം ഇതാണ്,പക്ഷേ രണ്ടാം ഭാഗം ഉടന്‍ വരും, തുറന്ന് പറഞ്ഞ് സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

അന്ധനായ ഒരാളുടെ വീട്ടില്‍ എത്തിപ്പെടുന്ന കൊള്ളസംഘവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ഡോണ്ട് ബ്രീത്. ഏറെ നിരൂപക പ്രശംസനേടിയ ചിത്രം മികച്ച ഹൊറര്‍ ത്രില്ലറാണ്.
‘ഇപ്പോള്‍ ഉള്ളതുപോലെ അധികം വിവരദോഷികള്‍ അന്ന് ഇല്ലാത്തത് കൊണ്ട് എം ടിയെ ആരും സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ചില്ല;വെളിപ്പെടുത്തലുമായി സൂപ്പര്‍താരം

ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. കദരംകൊണ്ടന്‍ എന്നാണ് സിനിമയുടെ പേര്. രാജ്കമല്‍ ഫിലിംസിന്റെ 45ാമത് ചിത്രമായാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. പൂജാ കുമാറാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ചിയാന്‍ വിക്രമിന്റെ 56ാമത് ചിത്രം കൂടിയാണ് കദരം കൊണ്ടന്‍. ഹാസന്‍,അബി ഹാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
അങ്ങനെ അവര്‍ വാക്കുപാലിച്ചു;പുലിവാല് പിടിച്ചു വിജയ്‌,പ്രതിഷേധവുമായി ആരാധകര്‍!

 

Comments

comments

LEAVE A REPLY