ശോഭനയുടെ മീ ടു ആര്‍ക്കെതിരെ? വിവാദ പോസ്റ്റിനു പിന്നാലെ വിശദീകരണവുമായി താരം

0
11

ശോഭനയുടെ മീ ടു ആര്‍ക്കെതിരെ? വിവാദ പോസ്റ്റിനു പിന്നാലെ വിശദീകരണവുമായി താരം

ഇന്ത്യന്‍ സിനിമാ ലോകത്ത് മീ ടു വെളിപ്പെടുത്തല്‍ ശക്തമായിക്കഴിഞ്ഞു. ബോളിവുഡും കോളിവുഡും കഴിഞ്ഞ് മലയാളത്തിലും മീ ടു ഉയര്‍ന്നു കഴിഞ്ഞു. തൊഴിലിടങ്ങളില്‍ നേരിടുന്ന ലൈംഗിക അതിക്രമാങ്ങളെക്കുറിച്ചു പാര്‍വതി, അര്‍ച്ചന പദ്മിനി, ശ്രുതി ഹരിഹരന്‍ തുടങ്ങി നിരവധി താരങ്ങള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ മീ ടു ഉയര്‍ത്തി നടി ശോഭന.
‘ശ്വാസം നിലച്ചുപോകുമോ’: പൊളിച്ചടുക്കി ചിയാന്‍ വിക്രം ,ഞെട്ടിയത് സിനിമാലോകം, വീഡിയോ വൈറല്‍ ആകുന്നു

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ ശോഭന മലയാളത്തില്‍ മാത്രമല്ല തമിഴിലും വന്‍ പ്രേക്ഷക പ്രീതിയുള്ള താരമാണ്. മീ ടു ഹാഷ് ടാഗ് പങ്കുവച്ച തരം നിമിഷ നേരം കൊണ്ട് പോസ്റ്റ്‌ പിന്‍വലിക്കുകയും ചെയ്തു. ഇതോടെ സംഭവം എന്താണെന്ന് മനസിലാകാതെ ആരാധകരും കുഴങ്ങി. ഒടുവില്‍ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തിയേറ്ററില്‍ ഈ മമ്മൂട്ടി ചിത്രം ഫ്ലോപ്പായിരുന്നു;അതിന്‍റെ കാരണം ഇതാണ്,പക്ഷേ രണ്ടാം ഭാഗം ഉടന്‍ വരും, തുറന്ന് പറഞ്ഞ് സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

#മീടൂ’ എന്ന ഹാഷ്ടാഗ് ആരാധകരില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും ശോഭന ‘മീടൂ’ വെളിപ്പെടുത്തല്‍ നടത്തുകയാണ് എന്ന രീതിയില്‍ ആരാധകര്‍ പോസ്റ്റിനോട് പ്രതികരിക്കുകയും ചെയ്തതോടെയാണ് താരത്തിന്റെ വിശദീകരണം മീടൂ ക്യാമ്ബെയ്നിന് പിന്തുണ പ്രഖ്യാപിക്കുന്നതായി പറഞ്ഞ ശോഭന, തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാന്‍ സഹായിക്കുന്ന ഒരു ചുവടുവെപ്പായി മീടൂവിനെ കാണുന്നുവെന്നും അഭിപ്രായപ്പെടുന്നു.
അന്ന് ദുല്‍ഖറിന് മലയാളം വായിക്കാന്‍ അറിയില്ലായിരുന്നു,ഡയലോഗില്‍ യാതൊരുവിധത്തിലുളള കൃത്രിമത്വവും വരാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു, അതിന് ദുല്‍ക്കര്‍ ചെയ്ത പരിപാടി, തുറന്ന് പറഞ്ഞ് അജു വര്‍ഗീസ്

”അതെ! ‘മീടൂ’വിന് ഒപ്പം. ‘മീടൂ’ മൂവ്മെന്റില്‍ സ്ത്രീകള്‍ അവര്‍ക്കെതിരെയുള്ള എല്ലാതരം ലൈംഗിക അതിക്രമങ്ങളോടും ശബ്ദമുയര്‍ത്തികൊണ്ട് പ്രതികരിക്കുകയാണ്. ഭാവിയില്‍ നിരവധി സ്ത്രീകള്‍ക്ക് സൗഹാര്‍ദ്ദപരമായ തൊഴിലിടങ്ങള്‍ ഒരുക്കാനുള്ള ചുവടുവെപ്പായി ‘മീടൂ’ മാറുമെന്ന് എനിക്കുറപ്പുണ്ട്. നന്ദി’.- ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശോഭന വ്യക്തമാക്കി.
അങ്ങനെ അവര്‍ വാക്കുപാലിച്ചു;പുലിവാല് പിടിച്ചു വിജയ്‌,പ്രതിഷേധവുമായി ആരാധകര്‍!

Comments

comments

LEAVE A REPLY