ശരണം വിളിച്ച്‌ മോഹന്‍ലാല്‍; നിലപാട് വ്യക്തമാക്കിയത് ഫേസ്ബുക്ക് പോസ്റ്റിലൂടെ

0
4

ശരണം വിളിച്ച്‌ മോഹന്‍ലാല്‍; നിലപാട് വ്യക്തമാക്കിയത് ഫേസ്ബുക്ക് പോസ്റ്റിലൂടെ

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധങ്ങള്‍ കേരളത്തില്‍ ദിനം പ്രതി വന്നു കൊണ്ടിരിക്കുകയാണ്. സ്ത്രീ പ്രവേശനത്തിന് അനുകൂലമായും പ്രതികൂലമായും നിലപാടെടുക്കുന്ന അവസ്ഥയാണ്.
ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്ബ് വിക്രമാതിദ്യന്‍ ചെയ്യാന്‍ പറ്റില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു, ആ രംഗം എങ്ങനെ ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു: ലാല്‍ ജോസ്

വിശ്വാസ സംരക്ഷണത്തിനായി ഭക്തര്‍ക്കൊപ്പം സ്വന്തം വിശ്വാസങ്ങള്‍ പങ്ക് വച്ച്‌ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്.
എന്തുകൊണ്ട് ഇതിനെയൊക്കെ പിന്തുണക്കുന്നു? മോഹന്‍ലാലിനോട് ഹിന്ദി താരങ്ങള്‍ ചോദിച്ചു,വെളിപ്പെടുത്തലുമായി ജഗദീഷ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

സ്വന്തം ഫെയ്‌സബുക്ക് പേജില്‍ തൊഴുകൈകളോടെ മോഹന്‍ലാല്‍ ഫോട്ടോക്കൊപ്പം സ്വാമിയേ ശരണം എന്ന നാമം എഴുതി മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ശരിക്കും സിനിമയുടെ ഇന്‍ഡ്രോ അതായിരുന്നില്ല, നിര്‍ഭാഗ്യവശാല്‍ ആ രംഗം കട്ട് ചെയ്യേണ്ടി വന്നു’; മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റിയ രംഗത്തെ കുറിച്ച്‌ എഡിറ്റര്‍

Comments

comments

LEAVE A REPLY