ശബരിമലവിഷയത്തില്‍ വിവാദ പരാമര്‍ശം;സ്ത്രീകളെ രണ്ടായി വലിച്ച്‌ കീറണം! നടന്‍ കൊല്ലം തുളസി പിടിച്ചത് പുലിവാല്‍!!

0
4

ശബരിമലവിഷയത്തില്‍ വിവാദ പരാമര്‍ശം;സ്ത്രീകളെ രണ്ടായി വലിച്ച്‌ കീറണം! നടന്‍ കൊല്ലം തുളസി പിടിച്ചത് പുലിവാല്‍!!

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികതിക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. പ്രമുഖരായ പല നടിമാരും മീ ടൂ ക്യാംപെയിന്റെ ഭാഗമായി കഴിഞ്ഞു. കേരളത്തിലേക്ക് നോക്കുമ്ബോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ നടക്കുന്നത്. കേരളത്തില്‍ അങ്ങുമിങ്ങുമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ഞാന്‍ സമയം തരാം… കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ഫോണില്‍ ബന്ധപ്പെടുകയോ ആകാം… അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും; ‘മീ ടൂ’വില്‍ റോസിന്‍ ജോളിയുടെ മുന്നറിയിപ്പ്… ഞെട്ടലോടെ കുട്ടുകാര്‍

ശബരിമലയില്‍ പോകുന്ന സ്ത്രീകളെ വലിച്ച്‌ കീറണമെന്ന വിവാദ പരാമര്‍ശവുമായി നടന്‍ . കൊല്ലം തുളസി എത്തിയിരിക്കുകയാണ്. ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ ആമുഖ പ്രസംഗത്തിനിടെയായിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം. രണ്ടായി വലിച്ച്‌ കീറി ഒരു വിഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു വിഭാഗം മുഖ്യമന്ത്രിയ്ക്കും അയച്ച്‌ കൊടിക്കണമെന്നും കൊല്ലം തുളസി പറയുന്നു.
മീ ടു ക്യാംപെയ്ന്‍ ഫലം കണ്ടു;ആരോപണങ്ങള്‍ എല്ലാ സത്യം,ഒടുവിഒല്‍ തുറന്ന് സമ്മതിച്ച് സംവിധായകന്‍, വീഡിയോ പുറത്ത്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ശബരിമല സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച നാല് ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും കൊല്ലം തുളസി പറഞ്ഞു.
ചരിത്രത്തില്‍ ഇടംപിടിച്ച് കായംകുളം കൊച്ചുണ്ണി !!!;തകര്‍ന്നത് ബാഹുബലി

സിനിമാ മേഖലയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ചൂടു പിടിച്ച്‌ വരുന്നതിനിടെയാണ് ഒരു സിനിമാ താരത്തിന്റെ വിവാദ പരാമര്‍ശം. കൊല്ലം തുളസിക്ക് നേരെ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Comments

comments

LEAVE A REPLY