വീണ്ടും അമ്ബിളിത്തിളക്കം ! നവരസങ്ങളും ‘സ്വന്തമായി കണ്ടുപിടിച്ച’ രസങ്ങളുമായി മലയാളികളുടെ സ്വന്തം ജഗതി ; ഹാസ്യസാമ്രാട്ടിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ (വീഡിയോ)

0
6

വീണ്ടും അമ്ബിളിത്തിളക്കം ! നവരസങ്ങളും ‘സ്വന്തമായി കണ്ടുപിടിച്ച’ രസങ്ങളുമായി മലയാളികളുടെ സ്വന്തം ജഗതി ; ഹാസ്യസാമ്രാട്ടിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ (വീഡിയോ)

മലയാളക്കരയെ ചിരിപ്പിച്ച പ്രിയതാരം വീണ്ടും നവരസങ്ങളുമായി കാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. സിനിമയില്‍ അല്ല എന്ന വ്യത്യാസം മാത്രം. ജഗതി ശ്രീകുമാറിന്റെ എക്കാലത്തെയും ഹിറ്റ് കഥാപാത്രങ്ങളില്‍ ഒന്നാണ് ഉദയനാണ് താരത്തിലെ’പച്ചാളം ഭാസി’ എന്ന കഥാപാത്രം. കഥാപാത്രം അവതരിപ്പിക്കുന്ന നവരസങ്ങളാണ് പ്രേക്ഷകര്‍ക്കായി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.
നിയമപരമായി തന്നെ നേരിടും;അമ്മയുടെ നിര്‍ണ്ണായക യോഗത്തില്‍ ആഞ്ഞടിച്ച് മോഹന്‍ലാല്‍

നവ്യാ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജഗതിയുടെ കൂടെ നവ്യയും വീഡിയോയില്‍ ഉണ്ട്. ദിവസങ്ങള്‍ക്കു മുമ്ബ് ജഗതിശ്രീകുമാര്‍ പാടുന്ന വീഡിയോ നവ്യാനായര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.
ആ പേര് മമ്മൂട്ടിയ്ക്ക് വേണ്ട;പകരം മോഹന്‍ലാലിന് കൊടുക്കേണ്ടിവന്നു,ഹിറ്റ്‌ ചിത്രത്തിന്‍റെ അണിയറയില്‍ സംഭവിച്ചത്,തുറന്ന് പറഞ്ഞ് സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

2012 മാര്‍ച്ച്‌ 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്ബ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിന് ഗുരുതരമായ പരിക്കു പറ്റിയിരുന്നു. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇപ്പോഴും പൂര്‍ണാരോഗ്യം വീണ്ടെടുക്കാനായിട്ടില്ല.
മോഹന്‍ലാല്‍ മനഃപൂര്‍വം ചെയ്തതാണെന്ന് ഞാന്‍ കരുതുന്നില്ല, ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു;ആഞ്ഞടിച്ച് പ്രകാശ് രാജ്

എന്നിരുന്നാലും പ്രിയതാരത്തിന്റെ ചലച്ചിത്രലോകത്തേക്കുളള മടങ്ങിവരവ് കാത്തിരിക്കുകയാണ് ആരാധകര്‍

Comments

comments

LEAVE A REPLY