വിസ്മയമാണ് ഈ ഒടിയന്‍;പല മൃഗങ്ങളായി മാറും, 30 വയസു മുതല്‍ 65 വരെയുള്ള കഥ- ഒടിയനെ കുറിച്ച്‌ കൂടുതലറിയാം

0
1

വിസ്മയമാണ് ഈ ഒടിയന്‍;പല മൃഗങ്ങളായി മാറും, 30 വയസു മുതല്‍ 65 വരെയുള്ള കഥ- ഒടിയനെ കുറിച്ച്‌ കൂടുതലറിയാം

വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഒക്‌റ്റോബര്‍ 11ന് മലയാളം ഇതുവരെ കണ്ടെ ഏറ്റവും വലിയ റിലീസിനാണ് ഒരുങ്ങുന്നത്.
പ്രതിഫലമായി വന്‍തുക ഓഫര്‍ചെയ്തു;സായ് പല്ലവി ചിത്രത്തില്‍ നിന്നും പിന്മാറി, ആരാധകരെ ഞെട്ടിച്ച്‌ നടിയുടെ വെളിപ്പെടുത്തല്‍

ഒടി വിദ്യ പ്രയോഗിച്ചവരുടെ ഏറ്റവും അവസാന തലമുറയില്‍പ്പെട്ട മാണിക്യന്റെ കഥയാണ് ചിത്രം പറയുന്നത്. ഇരുട്ടില്‍ വിവിധ മൃഗങ്ങളുടെ രൂപസാദൃശ്യം സൃഷ്ടിച്ച്‌ ആക്രമിക്കുന്ന അസാമാന്യ ശേഷിയും കായിക ബലവും ഉണ്ടായിരുന്ന സംഘമാണ് ഒടിയന്‍മാര്‍. വൈദ്യുതിയുടെ വരവോടെയാണ് ഇത്തരം വിദ്യകളും മിത്തുകളും ഇല്ലാതായത്.
കളി കാര്യമായി;പേളിയെ തല്ലി ഷിയാസ്, സംരക്ഷകനായെത്തിയ സുരേഷിനെതിരെയും ആക്രോശം!; അരങ്ങേറിയത് അതിനാടകീയ രംഗങ്ങള്‍- വീഡിയോ വൈറല്‍ ആകുന്നു

മോഹന്‍ലാല്‍ ചിത്രത്തില്‍ ഒടിവിദ്യയിലൂടെ വിവിധ മൃഗങ്ങളായി മാറുന്നതായി ചിത്രീകരിക്കുന്നുണ്ട്. വിഎഫ്‌എക്‌സിന്റെ വലിയ രീതിയിലുള്ള പ്രയോഗം ഇത്തരം സംഘടനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചത്.
തിലകനെയും ഷമ്മിയെയും ചേര്‍ത്ത് പറഞ്ഞത്;കോമഡിയായിരുന്നു ഉദേശിച്ചതെന്ന് മുകേഷ്: പൊട്ടിത്തെറിച്ച് ഷമ്മി തിലകന്‍,സമാധാനിപ്പിക്കാന്‍ മോഹന്‍ലാലിന്‍റെ ഇടപെടല്‍

ഒടിയന്‍ മാണിക്യന്റെ 30 വയസു മുതല്‍ 65 വയസു വരെയുള്ള ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും വ്യത്യസ്ത ഗെറ്റപ്പുകളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

മമ്മൂട്ടി-മോഹന്‍ലാല്‍ താരതമ്യം;നിങ്ങളില്‍ ആരാണ് മികച്ച നടന്‍, ലാലേട്ടനെ കുടുക്കാന്‍ അവതാരകന്‍റെ ചോദ്യം ഇക്ക ആരാധകരെ കോരിത്തരിപ്പിച്ച് ഏട്ടന്‍റെ മാസ്സ് മറുപടി- വീഡിയോ കാണാം

Comments

comments

LEAVE A REPLY