വിവാദമായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് നടന്‍ ആസിഫ് അലി

0
3

വിവാദമായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞ് നടന്‍ ആസിഫ് അലി

വിവാദമായ മൂകാംബിക സന്ദര്‍ശനത്തെക്കുറിച്ച്‌ മനസ്സുതുറന്ന് നടന്‍ ആസിഫ് അലിയും ഭാര്യ സാമ മസ്രിനും. തട്ടം ഇടാതെയുള്ള സാമയുടെ ചിത്രങ്ങള്‍ സൈബറിടത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ പരസ്യമായി ചുംബിച്ച്‌ പുലിവാല് പിടിച്ച്‌ ഛായഗ്രാഹകന്‍,വീഡിയോ വൈറല്‍ ആകുന്നു

‘മൂകാംബിക സന്ദര്‍ശനം ഒരു യാത്രയുടെ ഭാഗമായി സംഭവിച്ചതാണ്. കൂടെയുള്ളവര്‍ ചെയ്തതുപോലെ കുറിതൊട്ട് ഫോട്ടോ എടുത്തു. എന്നാല്‍ ആസിഫ് അലി ഇഷ്ടദേവിയെ തൊഴാന്‍ മൂകാംബികയിലെത്തി എന്നാണ് വാര്‍ത്ത വന്നത്.
എന്തിനാണങ്ങനെ എഴുതിയത് എന്നറിയില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറയുന്നു.
വിജയ്‌ രണ്ടുംകല്‍പ്പിച്ചു തന്നെ; സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ വിജയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

‘ഞങ്ങള്‍ വളരെ റിലീജിയസ് ആണ്. വിശ്വാസം ഉള്ളിലല്ലേ? അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല എന്നാണ് ആസിഫ് പറയാറ്. ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും അല്ലാഹു അറിയുന്നുണ്ട്. അങ്ങനെ വിചാരിക്കാനാണ് ഇഷ്ടം’, സാമ പറയുന്നു.
ദിലീപ് നിരപരാധിയാണ്, അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, ഇതേക്കുറിച്ച്‌ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു,വെളിപ്പെടുത്തലുമായി സംവിധായകന്‍

ലാല്‍ സാറിന്റെ മകളുടെ വിവാഹത്തിന് അവരുടെ തീമിനൊപ്പം ചട്ടയും മുണ്ടും ധരിച്ചു. മറ്റുള്ളവരുടെ സന്തോഷത്തോടൊപ്പം ചേരുക എന്നതല്ലാതെ വിശ്വാസവുമായി ഇതിന് യാതൊരു ബന്ധവുമില്ല. അനാവശ്യവിവാദങ്ങള്‍ കേള്‍ക്കുമ്ബോള്‍ ഒരു കാര്യത്തിലാണ് സന്തോഷം. നമ്മളെ ഇത്രയധികം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത്’, ആസിഫ് പറഞ്ഞു.
അഭിമാന നിമിഷം;തുടി കൊട്ടി പാടി ‘മമ്മൂട്ടി’, ആദിവാസികള്‍ക്കായുള്ള താരത്തിന്റെ പുതിയ പദ്ധതിക്ക് തുടക്കം- വിഡിയോ

Comments

comments

LEAVE A REPLY