വിശാല്‍, വിക്രം പ്രഭു, വിജയ് സേതുപതിയ്ക്കും കിട്ടിയത് എട്ടിന്‍റെ പണി;നിര്‍മ്മാണ കമ്ബനിയ്ക്കെതിരെ ആഞ്ഞടിച്ച് താര സംഘടന

0
0

വിശാല്‍, വിക്രം പ്രഭു, വിജയ് സേതുപതിയ്ക്കും കിട്ടിയത് എട്ടിന്‍റെ പണി;നിര്‍മ്മാണ കമ്ബനിയ്ക്കെതിരെ ആഞ്ഞടിച്ച് താര സംഘടന

നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ മദ്രാസ് എന്റര്‍പ്രൈസസിനെതിരെ തമിഴ് സിനിമ സംഘടനയായ നടികര്‍ സംഘം രംഗത്ത്.
മമ്മൂട്ടി ചിത്രം പതിനെട്ടാം പടി കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത;ആ വന്‍ രഹസ്യം വെളിപ്പെടുത്തി നിര്‍മാതാവ്

വിജയ്‌ സേതുപതിയും തൃഷയും മുഖ്യ കഥാപാത്രങ്ങളായി എത്തിയ 96 ആണ് മദ്രാസ് എന്റര്‍പ്രൈസസിന്റെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തില്‍ അഭിനയിച്ച വിജയ്‌ സേതുപതി, വിശാല്‍, വിക്രം പ്രഭു എന്നിവര്‍ക്കടക്കം സനിമകള്‍ ചെയ്തതിന്റെ പ്രതിഫല തുക ലഭിക്കാനുണ്ടെന്നു മദ്രാസ് എന്റര്‍പ്രൈസസിനെതിരെ ഇറക്കിയ പത്രക്കുറിപ്പില്‍ നടികര്‍ സംഘം ആരോപിക്കുന്നു.
ആരാധകര്‍ക്ക് മുന്‍പില്‍ നിറകണ്ണുകളോടെ നിമിഷ; (വീഡിയോ)

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

അഭിനേതാക്കളോടും നിര്‍മാതാക്കളോടും മദ്രാസ് എന്റര്‍പ്രൈസുമായി സഹകരിക്കരുതെന്നാണ് സംഘടനയുടെ നിര്‍ദ്ദേശം. അഭിനേതാക്കള്‍ക്ക് ആവര്‍ത്തിച്ച്‌ പ്രതിഫലം നല്‍കുന്നതില്‍ വീഴ്ചവരുത്തുന്നതാണ് കമ്ബനിക്കെതിരെ നടപടി സ്വീകരിക്കാന്‍ കാരണമായതെന്നും പറയുന്നു. കത്തി സണ്ടെയില്‍ അഭിനയിച്ചതിന്റെ പ്രതിഫലതുകയാണ് വിശാലിന് ലഭിക്കാത്തതെന്നും വിര ശിവാചിയിലെ അഭിനയത്തുകയാണ് വിക്രം പ്രഭുവിന് നല്‍കാത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
2.0യ്ക്ക് കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകേണ്ടി വരും;സ്റ്റൈല്‍ മന്നനും രക്ഷയില്ല

Comments

comments

LEAVE A REPLY