വിജയ്‌ രണ്ടുംകല്‍പ്പിച്ചു തന്നെ; സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ വിജയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

0
8

വിജയ്‌ രണ്ടുംകല്‍പ്പിച്ചു തന്നെ; സര്‍ക്കാര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ വിജയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

ചെന്നൈ: വിവാദങ്ങളിലും ബോക്സോഫീസിലും ഹിറ്റായ സര്‍ക്കാരിന് ശേഷം വിജയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. വിജയ്-ആറ്റ്ലി കൂട്ടുകെട്ടില്‍ ആയിരിക്കും അടുത്ത ചിത്രം പുറത്തിറങ്ങുക. മെര്‍സലിന്‍റെ വിജയത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.
എന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആണ്, പക്ഷേ ഞാന്‍ പഠിച്ചത് മമ്മൂട്ടിയെന്ന പുസ്തകമാണ്;അപ്രതീക്ഷിതമായി മമ്മൂട്ടിയില്‍ നിന്നും ലഭിച്ച സമ്മാനം ഇതാണ്,തുറന്ന് പറഞ്ഞ് ടിനി ടോം

എജിഎസ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിജയുടെ 63ാം സിനിമ കൂടിയാണ്. ചിത്രത്തിന്‍റെ പൂജ കഴിഞ്ഞതായും ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും എജിഎസിന് വേണ്ടി അര്‍ച്ചന കല്‍പതിയാണ് അറിയിച്ചത്. അടുത്ത ദീപാവലിയ്ക്ക് തിയേറ്ററിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്‍റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
സര്‍ക്കാരി’ന് പണികൊടുത്ത് ആരോഗ്യവകുപ്പ്; വിജയ്‌യെ ഒന്നാം പ്രതിയാക്കി കേരളത്തില്‍ കേസ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

അതേസമയം വിജയ്ക്കെതിരെ കേരളത്തില്‍ ആരോഗ്യവകുപ്പ് കേസെടുത്തു. വിജയ്ക്കും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‍സിനും വിതരണക്കമ്ബനിയായ കോട്ടയം സായൂജ്യം സിനി റിലീസിനുമെതിരേ കേസെടുത്തിരിക്കുന്നത്.
നിങ്ങളെപ്പോലെതന്നെ ഞാനും അതിനായി കാത്തിരിക്കുകയാണ്;വെളിപ്പെടുത്തലുമായി മഞ്ജു വാര്യര്‍

വിജയ് ചിത്രം ‘സര്‍ക്കാരി’ന്‍റെ പ്രചാരണ പോസ്റ്ററുകളില്‍ നായകന്‍ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിനാണ് കേസ്. പുകയില നിയന്ത്രണ നിയമപ്രകാരം കേസ് എടുത്ത ആരോഗ്യ വകുപ്പ് നായകനായ വിജയ് സിഗരറ്റ് വലിക്കുന്നതിന്‍റെ ചിത്രീകരണമുള്ള ഫ്ലെക്സുകളും ബോര്‍ഡുകളും തിയറ്ററുകളില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്‍തിരുന്നു.
തോല്‍ക്കാതെ വിജയുടെ ‘സര്‍ക്കാര്‍’; അണ്ണാ ഡിഎംകെയെ പ്രകോപിപ്പിച്ച രംഗം യാഥാര്‍ത്ഥ്യമാക്കി ആരാധകര്‍,വീഡിയോ തരംഗമാകുന്നു

Comments

comments

LEAVE A REPLY