ലാലേട്ടന്‍ ചിന്തിക്കുന്നതില്‍ നിന്നും ഞാന്‍ മനസിലാകുന്നത്;അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

0
18

ലാലേട്ടന്‍ ചിന്തിക്കുന്നതില്‍ നിന്നും ഞാന്‍ മനസിലാകുന്നത്;അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

പൃഥ്വിരാജ് ചിത്രം 9 ന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. 2019 ഫെബ്രുവരി 7നാകും ചിത്രം റിലീസ് ചെയ്യുക.
താന്‍ പറയാതെ പല കാര്യങ്ങളും മനസ്സില്‍ സൂക്ഷിച്ചിടുണ്ട് ;അധികം താമസിയാതെ പുറത്ത് വിടും,ആഞ്ഞടിച്ച് പാര്‍വതി

ഫേസ്ബുക്കിന്റെ മുംബൈയിലെ ആസ്ഥാനത്ത് നിന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് പൃഥ്വിരാജ് റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്ബനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്.
ആദ്യമായി 96 ടെലിവിഷനില്‍;ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് തൃഷയുടെ അപേക്ഷ,പ്രതിഷേതവുമായി ആരാധകര്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനെ പറ്റി.

പൃഥ്വിരാജിന്റെ സംവിധായകനായിട്ടുള്ള അരങ്ങേറ്റം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫറിലൂടെ അത് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍. ഷൂട്ടിങ്ങ് പൂരോഗമിക്കുകയാണെന്നും ലാലേട്ടനൊപ്പം സിനിമ ചെയ്യുന്നതില്‍ വളരെയധികം സന്തുഷ്ടനാണെന്നും പൃഥ്വി പറഞ്ഞു.
‘കിങ് ഖാന്റെ’ ദര്‍ശനം കിട്ടിയില്ല; ഷാരൂഖ് ഖാന്‍റെ വീട്ടിന് മുമ്ബില്‍ ആരാധകന്‍ സ്വയം കഴുത്തറുത്തു, വീഡിയോ പുറത്ത്

ലാലേട്ടനെ പറ്റി …..

ലാലേട്ടനെ എനിക്ക് ഒരുപാട് നാളുകള്‍ക്ക് മുന്‍പ് അറിയാം. ഇത്രയധികം നാള്‍ ഒന്നിച്ച്‌ വര്‍ക്ക് ചെയ്യുന്നത് ആദ്യമായാണ്. ആദ്യമായി ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്യുമ്ബോള്‍ ഞാന്‍ അദ്ദേഹത്തെ ഡയറക്‌ട് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ളതാണ്. അദ്ദേഹത്തെ ഡയറക്‌ട് ചെയ്യുമ്ബോള്‍ അദ്ദേഹത്തിന്റെ ചിന്തകളെല്ലാം നമ്മള്‍ക്ക് പഠിക്കാന്‍ പറ്റും.

അമിതാഭ് ബച്ചനൊപ്പം ഒരു സിനിമ.

എന്റെ സ്വപ്നം അമിതാഭ് ബച്ചനൊപ്പം ഒരു സിനിമ.ബോളിവുഡില്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അമിതാഭ് ബച്ചനെ കഥാപാത്രമാക്കി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു….

Comments

comments

LEAVE A REPLY