രോഹിത്തിന്‍റെ ചോദ്യത്തിന് ഷാരൂഖിന്‍റെ ഞെട്ടിക്കുന്ന മറുപടി;ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

0
11

രോഹിത്തിന്‍റെ ചോദ്യത്തിന് ഷാരൂഖിന്‍റെ ഞെട്ടിക്കുന്ന മറുപടി;ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസമാണ് ഷാരൂഖിന്റെ കരിയറില്‍ പ്രേക്ഷകരെ രസിപ്പിച്ച ചിത്രങ്ങളിലൊന്നായ ബാസിഗര്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തീകരിച്ചത്. ഈ ചിത്രത്തെ കുറിച്ച്‌ രോഹിത്തും ഷാ

രൂഖും തമ്മില്‍ ട്വിറ്ററില്‍ നടന്ന നര്‍മ്മസംഭാഷണം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.
ആദ്യം കാവ്യ എതിര്‍ത്തു, ‘നല്ല കുട്ടി’ ഇമേജ് നഷ്ടമാകുമോയെന്ന ഭയം- ദിലീപ് ഇടപെട്ടു, ഒടുവില്‍ സമ്മതിച്ചു!

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ചിത്രം 25 കൊല്ലം പിന്നിട്ടതിലുള്ള സന്തോഷം വിഡിയോ ട്വീറ്റിലൂടെയാണ് ഷാരൂഖ് അറിയിച്ചത്. വീഡിയോയുടെ താഴെ ബാസിഗര്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണെന്ന് രോഹിത് എഴുതി. ബാസിഗറിലെ മനോഹരമായ കാലി കാലി ആങ്കേന്‍ എന്ന ഗാനം രോഹിത്തിനു വേണ്ടി താന്‍ പെര്‍ഫോം ചെയ്യുമെന്നും ആരോഗ്യവനായിരിക്കുവെന്നും ഷാരൂഖ് റീട്വീറ്റ് ചെയ്തു.
ആ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നഷ്‌ടമായത് ഫോണ്‍ എടുക്കാതിരുന്നതുകൊണ്ട്: വെളിപ്പെടുത്തലുമായി ആസിഫ് അലി

അങ്ങിനെയെങ്കില്‍ കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനില്‍ തന്നെയാകട്ടെ ഈ പെര്‍ഫോമന്‍സ് എന്നും അങ്ങിനെയെങ്കില്‍ തന്റെ ഓര്‍മ്മകളുടെ കൂട്ടത്തില്‍ ഒരെണ്ണം കൂടിയാകട്ടെ എന്നായിരുന്നു രോഹിത്തിന്റെ മറുപടി. രോഹിത്തിന്റെ ട്വീറ്റിന് താരം മറുപടി നല്‍കുകയും ചെയ്തു.
എന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആണ്, പക്ഷേ ഞാന്‍ പഠിച്ചത് മമ്മൂട്ടിയെന്ന പുസ്തകമാണ്;അപ്രതീക്ഷിതമായി മമ്മൂട്ടിയില്‍ നിന്നും ലഭിച്ച സമ്മാനം ഇതാണ്,തുറന്ന് പറഞ്ഞ് ടിനി ടോം

തന്റെ ഏകദിനത്തിനെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 264 റണ്‍സ് 2014 ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ രോഹിത് നേടിയത് ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത്തിലൂടെ മൂന്നു തവണയാണ് ഐപിഎല്‍ കിരീടം മുംബൈ നേടിയത്.
നിങ്ങള്‍ ഒരു ഇതിഹാസത്തെ കണ്ടാല്‍ എന്തുചെയ്യും?, എന്‍റെ പ്രായത്തിനേക്കാള്‍ വലിയ കരിയറാണ് അദ്ദേഹത്തിന്റേത്; മമ്മൂട്ടിയെ കണ്ട അമ്പരപ്പില്‍ യുവതാരം ചെയ്തത്,വീഡിയോ വൈറല്‍

 

Comments

comments

LEAVE A REPLY