രാമലീലയുടെ വിജയത്തിന് കേസുമായി എന്തുബന്ധം?; ദിലീപ് വിമര്‍ശകരുടെ വായടപ്പിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖുശ്ബു

0
21

രാമലീലയുടെ വിജയത്തിന് കേസുമായി എന്തുബന്ധം?; ദിലീപ് വിമര്‍ശകരുടെ വായടപ്പിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഖുശ്ബു

ദിലീപ് ചിത്രമായ രാമലീല വിജയിച്ചത് നല്ല സിനിമയായതുകൊണ്ടാണ് എന്ന് സിനിമാതാരം ഖുശ്ബു. ആരോപണ വിധേയന്റെ ചിത്രമായതുകൊണ്ടല്ല. ആരോപണങ്ങളുമായി അതിനെ കൂട്ടിക്കുഴയ്ക്കരുതെന്നും ഖുശ്ബു പറഞ്ഞു.
മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന; സംവിധായകനോട് പരാതി പറഞ്ഞ് മമ്മൂട്ടി!

മീ ടു ആരോപണവിധേയനായ ഹോളിവുഡ് താരം കെവിന്‍ സ്‌പേസിയുടെ ചിത്രം വലിയ പരാജയമായിരുന്നു. എന്നാല്‍ അത് സിനിമ മോശമായതിനാണെന്ന് ഖുശ്ബു പ്രതികരിച്ചു.
പുറകില്‍ കൈ കെട്ടി മമ്മൂട്ടി നടക്കാന്‍ തുടങ്ങി, സിബിഐയെ ബ്രാഹ്മണനാക്കിയതും മമ്മൂട്ടി,മമ്മൂട്ടി തന്നെ ഞെട്ടിച്ചു, വെളിപ്പെടുത്തലുമായി സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

സ്ത്രീകള്‍ക്ക് തുറന്നുപറയാനുള്ള വേദി നല്‍കുന്ന പോലെ ആരോപണവിധേയര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരവും നല്‍കണം. കുറ്റം തെളിയുന്നതുവരെ ആരോപിതന്‍ മാത്രമാണെന്നും ഖുശ്ബു പ്രതികരിച്ചു.
ലാലേട്ടന്റെ ഹിറ്റ് ഡയലോഗ് സിനിമയാക്കി ടൊവിനോ തോമസ്! പുതിയ സിനിമയുടെ വിശേഷങ്ങള്‍ പുറത്ത്!

സംഗീതസംവിധായകന്‍ വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ആരോപണമുന്നയിച്ചപ്പോള്‍ ഖുശ്ബു നടത്തിയ പ്രതികരണം വലിയ വിവാദമായിരുന്നു.
വിജയ്‌ ചിത്രം സര്‍ക്കാര്‍ കോപ്പിയടിയോ?; തെളിവുകള്‍ നിരത്തി കടുത്ത ആരോപണവുമായി പ്രമുഖ സംവിധായകന്‍ രംഗത്ത്

40 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ ഇതുവരെ മീ ടു അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ഖുശ്ബു എന്തെങ്കിലും പറയണമല്ലോ എന്നുകരുതി വെളിപ്പെടുത്തലുകള്‍ നടത്തുന്ന സ്ത്രീകളെ ഓര്‍ത്ത് കഷ്ടം തോന്നുന്നുവെന്നും പ്രതികരിച്ചതാണ് വിവാദമായത്.

Comments

comments

LEAVE A REPLY