രമ്യാ കൃഷ്ണനല്ല, പകരം രാജമാത ശിവകാമിയാകുന്നത് ഈ സൂപ്പര്‍ നായിക,വെളിപ്പെടുത്തലുമായി രാജമൗലി

0
20

രമ്യാ കൃഷ്ണനല്ല, പകരം രാജമാത ശിവകാമിയാകുന്നത് ഈ സൂപ്പര്‍ നായിക,വെളിപ്പെടുത്തലുമായി രാജമൗലി

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തുടര്‍ച്ചയായി എത്തുന്ന വെബ് സീരിസ് ‘ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്ങില്‍’ ശിവകാമിയായി എത്തുന്നത് മറാത്തി നടിയും മോഡലുമായ മൃണാള്‍ താക്കൂര്‍. ബാഹുബലിയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രം രാജമാത ശിവകാമി ദേവിയുടെ പൂര്‍വ കഥയാണ് പരമ്ബരയില്‍ പറയുന്നത്. ബിഗ് സ്‌ക്രീനില്‍ രമ്യാ കൃഷ്ണനായിരുന്നു ശിവകാമിയുടെ വേഷം ഗംഭീരമാക്കിയത്.
തോല്‍ക്കാതെ വിജയുടെ ‘സര്‍ക്കാര്‍’; അണ്ണാ ഡിഎംകെയെ പ്രകോപിപ്പിച്ച രംഗം യാഥാര്‍ത്ഥ്യമാക്കി ആരാധകര്‍,വീഡിയോ തരംഗമാകുന്നു

ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന നേവലിനെ ആസ്പദമാക്കി ദേവ കട്ട സംവിധാനം നിര്‍വഹിക്കുന്ന വെബ് സീരീസ്, എസ്.എസ് രാജമൗലിയും ആര്‍ക്കാ മീഡിയ വര്‍ക്കും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രാഹുല്‍ ബോസ് ആണ് സ്‌കന്ദദാസനായി വേഷമിടുന്നത്. അതുല്‍ കുല്‍ക്കര്‍ണി, വാഖ്വാര്‍ ഷെയ്ഖ്, ജമീല്‍ ഖാന്‍, സിദ്ധാര്‍ത്ഥ് അറോറ, അനുപ് സോണി എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
വിശാല്‍, വിക്രം പ്രഭു, വിജയ് സേതുപതിയ്ക്കും കിട്ടിയത് എട്ടിന്‍റെ പണി;നിര്‍മ്മാണ കമ്ബനിയ്ക്കെതിരെ ആഞ്ഞടിച്ച് താര സംഘടന

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

രണ്ടു സീസണുകളായിട്ടാണ് ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്ങ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. 9 എപ്പിസോഡുകളാവും ആദ്യ സീസണിലെ സീരീസില്‍ ഉണ്ടാവുക.
2.0യ്ക്ക് കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകേണ്ടി വരും;സ്റ്റൈല്‍ മന്നനും രക്ഷയില്ല

തന്റേടിയും നിഷേധിയുമായ ഒരു പെണ്‍കുട്ടിയില്‍ നിന്നും വിവേകിയും അധികാരത്തിന്റെ മൂര്‍ത്തീമദ്ഭാവവുമായ രാജമാത എന്ന പദവിയിലേക്കുള്ള ശിവകാമിയുടെ ഉയര്‍ച്ചയുമാണ് വെബ് സീരിസിന്റെ വിഷയം.
എന്നെ മോഹന്‍ലാലിന്‍റെ വില്ലനാക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി; ലാലേട്ടന്‍ ആരാധകരെ അമ്പരപ്പിച്ച് സൂപ്പര്‍താരത്തിന്‍റെ വെളിപ്പെടുത്തല്‍

 

Comments

comments

LEAVE A REPLY