രണ്ടാമൂഴമല്ല അണിയറയില്‍ ഒരുങ്ങുന്നത് ഈ ബ്രഹ്മാണ്ട ചിത്രം;ഈ തീരുമാനം അസ്വസ്ഥരാക്കിയത് പ്രമുഖ താരങ്ങളെ

0
45

രണ്ടാമൂഴമല്ല അണിയറയില്‍ ഒരുങ്ങുന്നത് ഈ ബ്രഹ്മാണ്ട ചിത്രം;ഈ തീരുമാനം അസ്വസ്ഥരാക്കിയത് പ്രമുഖ താരങ്ങളെ

പ്രശ്‌നങ്ങള്‍ അവസാനിക്കാതെ രണ്ടാമൂഴം പെട്ടിയില്‍ കിടക്കുമ്ബോള്‍ പകരം സാക്ഷാന്‍ മഹാഭാരതം തന്നെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയില്‍ ആമിര്‍ ഖാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.
ആരാധകരല്ല ശെരിക്കും ഞെട്ടിയത് മെഗാസ്റ്റാര്‍;പ്രമുഖ നടന്‍റെ വാക്കുകള്‍ ഇങ്ങനെ, വീഡിയോ വൈറല്‍ ആകുന്നു

1000 കോടി ബജറ്റില്‍ മുകേഷ് അംബാനിയാകും ചിത്രം നിര്‍മിക്കുക എന്നാണ് റിപോര്‍ട്ടുകള്‍‍. ചിത്രത്തില്‍ അന്യഭാഷയിലെ സൂപ്പര്‍താരങ്ങളും എത്തുമെന്നാണ് സൂചന. പുതുമുഖ അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള ഒരു ഗംഭീര കാസ്റ്റിങ് കോള്‍ പരിപാടി ഒരുക്കാനുള്ള ശ്രമത്തിലാണ് ആമിര്‍ ഖാനും സംഘവും.
ഒരു ദിവസം മാറിപ്പോയിരുന്നെങ്കില്‍; ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല:തുറന്നടിച്ച്‌ ശ്രുതി ഹാസന്‍,ട്വിറ്റില്‍ ഞെട്ടി സിനിമാലോകം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

സിനിമയായോ അല്ലെങ്കില്‍ വെബ് സീരിസ് ആയോ ആകും ആമിറിന്റെ മഹാഭാരതം പുറത്തിറങ്ങുക.
വിശാല്‍, വിക്രം പ്രഭു, വിജയ് സേതുപതിയ്ക്കും കിട്ടിയത് എട്ടിന്‍റെ പണി;നിര്‍മ്മാണ കമ്ബനിയ്ക്കെതിരെ ആഞ്ഞടിച്ച് താര സംഘടന

എന്നാല്‍ ആമിര്‍ ഖാന്റെ ഈ തീരുമാനം ചില താരങ്ങളെ അസ്വസ്ഥരാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം ചെയ്യുക.
സോഷ്യല്‍ മീഡിയയില്‍ നിന്നും മുറിവേറ്റ ആ സംഭവം! തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

Comments

comments

LEAVE A REPLY