‘രണ്ടാമൂഴ’ത്തിന് രാശിയില്ല? മോഹന്‍ലാല്‍ അല്ല, തീരുമാനമെടുക്കേണ്ടത് മമ്മൂട്ടി?

0
64

‘രണ്ടാമൂഴ’ത്തിന് രാശിയില്ല? മോഹന്‍ലാല്‍ അല്ല, തീരുമാനമെടുക്കേണ്ടത് മമ്മൂട്ടി?

പ്രഖ്യാപന വേളമുതല്‍ ആരാധകര്‍ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തതായിരുന്നു ‘രണ്ടാമൂഴം’ എന്ന ചിത്രത്തെ. എന്നാല്‍ ‘രണ്ടാമൂഴ’ത്തിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും അവസാനിക്കുന്നില്ല. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച്‌ ഉടന്‍ തന്നെ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
ജീവിതത്തില്‍ പറ്റിയ ആദ്യത്തെ തെറ്റ്; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്,വെളിപ്പെടുത്തലുമായി ശ്വേത മേനോന്‍

മൂന്ന് വര്‍ഷം മുമ്ബുതന്നെ എം ടി രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന് നല്‍കിയിരുന്നു. എന്നാല്‍ തിരക്കഥയില്‍ മാറ്റം വരുത്തരുതെന്നും ബ്രഹ്മാണ്ഡ ചിത്രമായിത്തന്നെ രണ്ടാമൂഴമെത്തണമെന്നും ഭീമനായി അതില്‍ മോഹന്‍ലാല്‍ തന്നെ ആയിരിക്കണം എന്ന നിബന്ധനകളും വെച്ചുകൊണ്ടായിരുന്നു എം ടി തിരക്കഥ നല്‍കിയത്.
ആരാധകര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ച് മെഗാസ്റ്റാര്‍;ബിലാലിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മോഹന്‍ലാലിനെ മനസ്സില്‍ കണ്ടുകൊണ്ട് എഴുതിയ ചിത്രം ഇപ്പോള്‍ മമ്മൂട്ടിയിലേക്ക് എത്തുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒരുപക്ഷേ ഇതായിരിക്കുമോ രണ്ടാമൂഴത്തിന്റെ പിന്നിലുള്ള പ്രശ്‌നം? അല്ലെങ്കില്‍ ഇതാണോ കൂടുതല്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്?
കൊച്ചുണ്ണിയ്‌ക്ക് പിന്നാലെ ഇത്തിക്കരപക്കിയും; നായകനാകാന്‍ മമ്മൂട്ടിയും മോഹന്‍ലാലും?മമ്മൂട്ടി ആരാധകരെ അമ്പരപ്പിച്ച് സംവിധായകന്‍

ഇതിന് മുമ്ബ് രണ്ടാമൂഴം സിനിമയാക്കാന്‍ ശ്രമിച്ചവരും മോഹന്‍ലാലിനെ തന്നെയായിരുന്നു മനസ്സില്‍ കണ്ടതെന്നും പറയുന്നു. ഭരതനും ഹരിഹരനുമൊക്കെ നേരത്തെ ഭീമനെ മുന്‍നിര്‍ത്തി സിനിമയൊരുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അത് സാധ്യമായിരുന്നില്ല. ശ്രീകുമാര്‍ മേനോന്റെ കാര്യവും അതുപോലെയാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

Comments

comments

LEAVE A REPLY