രജനികാന്തിനെ വ്യത്യസ്തനാക്കുന്നതും ഇതൊക്കെ തന്നെയാണ്;ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞ് സ്റ്റൈല്‍മന്നന്‍

0
19

രജനികാന്തിനെ വ്യത്യസ്തനാക്കുന്നതും ഇതൊക്കെ തന്നെയാണ്;ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞ് സ്റ്റൈല്‍മന്നന്‍

സ്വന്തം പേരില്‍ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യകാലത്ത് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ സത്യമായപ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നില്ലെന്നു രജനികാന്ത്, രജനികാന്തിനെ വ്യത്യസ്തനാക്കുന്നതും ഇതൊക്കെ തന്നെയാണ്,യന്തിരന്‍ 2 വിന്റെ പ്രൊമോഷന്‍ ഭാഗമായി സീ ടി.വി.ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം മനസ്സ് തുറന്നതു.
മോഹന്‍ലാലിനു വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തത്; ഒടിയന്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത,സംഗതി പൊളിക്കും,തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത്

സ്വന്തം പേരില്‍ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യകാലത്ത് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാല്‍ സത്യമാകുമ്ബോള്‍ വലിയ സന്തോഷം തോന്നിയിരുന്നില്ല. പലപ്പോഴും സ്വപ്നം കാണുമ്ബോഴുണ്ടാകുന്ന സന്തോഷം ആ സ്വപ്നം യാഥാര്‍ഥ്യമാകുമ്ബോള്‍ തോന്നാറില്ല.എല്ലാത്തിലും അങ്ങനെ തന്നെയാണ് എന്നും അദ്ദേഹം പറയുന്നു.
നരസിംഹത്തിന് മുകളില്‍ നില്‍ക്കണമെങ്കില്‍ അതിന് ഒരു താരമേയുള്ളൂ, അത് മമ്മൂട്ടിയാണ്!;മെഗാസ്റ്റാര്‍ ആരാധകരെ ഞെട്ടിച്ച സംഭവം വെളിപ്പെടുത്തി സംവിധായകന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

കൂടാതെ തന്നെ ലളിതമായ ജീവിതം നയിക്കുന്ന സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുതെന്നും കാരണം ലളിതമായ ജീവിതം എന്നുപറയുന്നത് തെറ്റാണ് ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍.
മമ്മൂട്ടിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? പേരന്‍പ് മമ്മൂട്ടിയിലേക്ക് എത്താന്‍ കാരണം പത്മപ്രിയ’- വെളിപ്പെടുത്തലുമായി റാം

ഇതാണോ ലളിത ജീവിതം എന്നും ചോദിക്കുന്നു.കൂടാതെ താന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ബാഷയാണ്. അതുകഴിഞ്ഞാല്‍ ശങ്കറിന്റെ 2.0 എന്ന സിനിമയാണെന്നും അദ്ദേഹം പറയുന്നു
രാജാവിന്‍റെ മകന്‍ വേണ്ടെന്നുവച്ചിട്ടും മമ്മൂട്ടി ലൊക്കേഷനില്‍ എത്തി!;പിന്നെ സംഭവിച്ചത്,രാജാവിന്‍റെ മകന്‍ ചരിത്രവിജയമായി മാറിയതിന് പിന്നില്‍ മറ്റൊരു കഥ.

Comments

comments

LEAVE A REPLY