യഥാര്‍ത്ഥ കാരണം പുറത്ത്;മമ്മൂട്ടിയുടെ യാത്ര ക്രിസ്മസിനില്ല,നിരാശയോടെ ആരാധകര്‍

0
0

യഥാര്‍ത്ഥ കാരണം പുറത്ത്;മമ്മൂട്ടിയുടെ യാത്ര ക്രിസ്മസിനില്ല,നിരാശയോടെ ആരാധകര്‍

മമ്മൂട്ടി നായകനായി എത്തുന്ന തെലുങ്ക് ചിത്രമാണ് യാത്ര. ഡി​സം​ബ​ര്‍​ 21​-​ന് ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യാ​ന്‍​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​യാ​ത്ര​യു​ടെ​ ​റി​ലീ​സ് ​മാ​റ്റി​വ​ച്ചതായി റിപ്പോര്‍ട്ട്. 70​ ​എം.​എം.​ ​എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്റ്‌​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​മ​ഹി.​ ​വി.​ ​രാ​ഘ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​യാ​ത്ര​ ​അ​ന്ത​രി​ച്ച​ ​ആ​ന്ധ്രാ​ ​മു​ന്‍​ ​മു​ഖ്യ​മ​ന്ത്രി​ ​വൈ.​എ​സ്.​ ​രാ​ജ​ശേ​ഖ​ര​ ​റെ​ഡ്ഡി​യു​ടെ​ ​ജീ​വി​ത​ക​ഥ​യാ​ണ് ​പ​റ​യു​ന്ന​ത്. ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാകാത്തതാണ് റിലീസ് മാറ്റി വയ്ക്കാന്‍ കാരണമെന്ന് സൂചന.
ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്ബ് വിക്രമാതിദ്യന്‍ ചെയ്യാന്‍ പറ്റില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു, ആ രംഗം എങ്ങനെ ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു: ലാല്‍ ജോസ്

ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലു​മാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ത​മി​ഴ് ​പ​തി​പ്പാ​ണ് ​കേ​ര​ള​ത്തി​ല്‍​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്.​ ​നീണ്ട ഇടവേളയ്ക്ക് ശേഷം നടി സുഹാസിനിയും ഈ ചിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം എത്തുന്നുണ്ട്.
എന്തുകൊണ്ട് ഇതിനെയൊക്കെ പിന്തുണക്കുന്നു? മോഹന്‍ലാലിനോട് ഹിന്ദി താരങ്ങള്‍ ചോദിച്ചു,വെളിപ്പെടുത്തലുമായി ജഗദീഷ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

Comments

comments

LEAVE A REPLY