മോഹന്‍‌ലാലിനെ കുടുക്കിയ സംഭവം;യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്,തുറന്നടിച്ച്‌ ജഗദീഷ്

0
0

മോഹന്‍‌ലാലിനെ കുടുക്കിയ സംഭവം;യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്,തുറന്നടിച്ച്‌ ജഗദീഷ്

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും സ്വയം രാജിവച്ച്‌ പുറത്തു വരികയായിരുന്നുവെന്ന നടന്‍ ദിലീപിന്റെ പ്രസ്‌താവന തള്ളി സംഘടനയുടെ ട്രഷററും വക്താവുമായ ജഗദീഷ് രംഗത്ത്.

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കുകയായിരുന്നുവെന്നാണ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് വ്യക്തമാക്കിയത്.
കണ്‍മുന്നില്‍ വന്നാല്‍ മുഖമടച്ച്‌ പൊട്ടിക്കും; തെറികൊണ്ട് അഭിഷേകം ചെയ്തതിനെക്കുറിച്ച്‌ നടന്‍ വിജിലേഷ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

” നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപില്‍ നിന്നും അമ്മ പ്രസിഡന്റ് മോഹന്‍‌ലാല്‍ രാജി ആവശ്യപ്പെടുകയായിരുന്നു. രാജി ലഭിച്ചതോടെ അമ്മയില്‍ നിന്നും ദിലീപ് പുറത്തായി. വിഷയത്തില്‍ മോഹന്‍‌ലാല്‍ പറഞ്ഞതാണ് വാസ്‌തവം” – എന്നും ജഗദീഷ് പറഞ്ഞു.
മദ്യപിച്ച സുഹൃത്തിന്‍റെ വിവരണം കേട്ട് ലാല്‍ ജോസ് അമ്പരന്നു;സൂപ്പര്‍ ഹിറ്റ് സിനിമയുടെ പിറവിയെക്കുറിച്ച്‌ ലാല്‍ ജോസ്

ദിലീപിനെ അമ്മ പുറത്താക്കുകയാണ് ചെയ്‌തത്. ഇക്കാര്യത്തില്‍ സംഘടനയ്ക്ക് പറയാനുള്ള അവസാന വാക്ക് ഇതാണ്. ഇതോടെ ഈ വിഷയം ഇവിടെ അവസാനിച്ചിരിക്കുകയാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ നിന്നും ഇടവേള എടുത്തത് ഇതിനായിരുന്നോ?;ട്വിറ്ററിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രുതി ഹസന്‍

താന്‍ രാജിവച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്നും സ്വന്തം തീരുമാനപ്രകാരമായിരുന്നു നടപടിയെന്നുമുള്ള ദിലീപിന്റെ പ്രസ്‌താവന അമ്മയ്‌ക്ക് മോഹന്‍‌ലാലിനും തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാടറിയിച്ച്‌ ജഗദീഷ് രംഗത്തുവന്നത്.
മോഹന്‍ലാലിനെതിരെ പ്രതികരിച്ച രേവതിക്കെതിരെ ആഞ്ഞടിച്ച് സുഹാസിനി;ഡബ്ല്യുസിസിക്കിട്ട് എട്ടിന്‍റെ പണി

Comments

comments

LEAVE A REPLY