മോഹന്‍ലാല്‍ ശരിക്കും പെട്ടു; താരസംഘടന പിളര്‍പ്പിലേക്ക്?;സിദ്ദിഖിനെതിരെ തുറന്നടിച്ച്‌ ജഗദീഷ്

0
30

മോഹന്‍ലാല്‍ ശരിക്കും പെട്ടു; താരസംഘടന പിളര്‍പ്പിലേക്ക്?;സിദ്ദിഖിനെതിരെ തുറന്നടിച്ച്‌ ജഗദീഷ്

താരസംഘടനയായ എഎംഎംഎയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. ജഗദീഷും സിദ്ദിഖും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്ത് വന്നത് ഇതേ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടുകള്‍.
മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, ലാല്‍ജോസ്, തുടങ്ങിയവര്‍ക്കൊപ്പം ജോലി ചെയ്തപ്പോഴുണ്ടായ എന്റെ അനുഭവം ഇതാണ്; ‘മീ ടൂ’വിനിടെ സഹസംവിധായിക ഐഷ സുല്‍ത്താനയുടെ കുറിപ്പ് വൈറല്‍

താന്‍ പറഞ്ഞതാണ് എഎംഎംഎയുടെ ഔദ്യോഗിക നിലപാട് എന്നാണ് സിദ്ദിഖ് പറയുന്നത്. താന്‍ ആണ് സംഘടനയുടെ വക്താവ് എന്ന് ജഗദീഷും പറയുന്നു.

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ദിലീപിനെ വെച്ച്‌ സിനിമയെടുക്കരുത്! തൊഴില്‍ നിഷേധിക്കാനാണ് ശ്രമം!;വെളിപ്പെടുത്തലുമായി സിദ്ദിഖും കെപിഎസി ലളിതയും

Comments

comments

LEAVE A REPLY