മോഹന്‍ലാല്‍ മമ്മൂട്ടിയെ പോലെയായിരുന്നില്ല; ഈ കഥാപാത്രങ്ങള്‍ മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ സാധിക്കില്ല,മെഗാസ്റ്റാര്‍ ആരാധകരെ അമ്പരപ്പിച്ച് ഫാസിലിന്‍റെ വെളിപ്പെടുത്തല്‍

0
0

മോഹന്‍ലാല്‍ മമ്മൂട്ടിയെ പോലെയായിരുന്നില്ല; ഈ കഥാപാത്രങ്ങള്‍ മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ സാധിക്കില്ല,മെഗാസ്റ്റാര്‍ ആരാധകരെ അമ്പരപ്പിച്ച് ഫാസിലിന്‍റെ വെളിപ്പെടുത്തല്‍

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയറില്‍ നിര്‍ണായ പങ്കുവഹിച്ച സംവിധായകനാണ് ഫാസില്‍. മോഹന്‍ലാല്‍ തന്റെ തുടക്കകാലത്ത് സൗണ്ട് മോഡുലേഷനില്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് സംവിധായകന്‍ പറയുന്നത്, എന്നാല്‍ മമ്മൂട്ടി അങ്ങനെയായിരുന്നില്ലെന്നും സൗണ്ട് മോഡുലേഷനില്‍ അദ്ദേഹം ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നുവെന്നും ഫാസില്‍ ഒരു ചാനലില്‍ സംസരിക്കവേ പങ്കുവെച്ചു.
ലാല്‍ സാറിനെ ഇടിയ്ക്കുകയാണ്!! ആന്റണി ഫോണിലൂടെ കരഞ്ഞു, സിനിമ സെറ്റിലെ സംഭവം പങ്കുവെച്ച്‌ രഞ്ജിത്ത്

തുടക്കകാലത്ത് സൗണ്ട് മോഡുലേഷനില്‍ മോഹന്‍ലാല്‍ ശ്രദ്ധ കൊടുത്തിരുന്നില്ല, പക്ഷെ മമ്മൂട്ടി നേരെ മറിച്ചായിരുന്നു സൗണ്ട് മോഡുലേഷനൊക്കെ കൃത്യമായി ശ്രദ്ധിച്ച ആക്ടറായിരുന്നു അദ്ദേഹം. പിന്നീടാണ് മോഹന്‍ലാലും അത് ശ്രദ്ധിച്ചു തുടങ്ങിയത്. പപ്പയുടെ സ്വന്തം അപ്പൂസ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ തുടങ്ങിയ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ സൗണ്ട് മോഡുലേഷനാണ് മമ്മൂട്ടിയുടെ അഭിനയത്തേക്കാള്‍ മികച്ചു നിന്നത്, അന്നും ഇന്നും അത് പോലെയുള്ള കഥാപാത്രങ്ങള്‍ മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ സാധിക്കില്ല.
റിലീസ് നിരോധിക്കുമോ?;കോപ്പിയടി വിവാദത്തില്‍ സര്‍ക്കാര്‍ പുകയുന്നു; ‘ചെറിയൊരു മോഷണം’ നടന്നു,തുറന്ന് പറഞ്ഞ് മുരുഗദോസ്

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനെ മലയാള സിനിമാ ലോകത്തിനു പരിചപ്പെടുത്തുന്നത് സംവിധായകന്‍ ഫാസിലാണ്. മമ്മൂട്ടിയുടെ സിനിമ കരിയറിനെ ബലപ്പെടുത്താനും ഫാസില്‍ സിനിമകള്‍ സഹായകമായിട്ടുണ്ട്.
കാളിദാസിന്‍റെ പുതിയ ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്; ആരാധകരെ ഞെട്ടിച്ചത് മെഗാസ്റ്റാര്‍

Comments

comments

LEAVE A REPLY