മോഹന്‍ലാല്‍ ചിരിപ്പിച്ച്‌ തകര്‍ത്തു, പടം വമ്പന്‍ ഹിറ്റാകുമെന്ന് കരുതി; പക്ഷേ മമ്മൂട്ടി ഒന്ന് കരഞ്ഞപ്പോള്‍ കളം മാറി!

0
222

മോഹന്‍ലാല്‍ ചിരിപ്പിച്ച്‌ തകര്‍ത്തു, പടം വമ്പന്‍ ഹിറ്റാകുമെന്ന് കരുതി; പക്ഷേ മമ്മൂട്ടി ഒന്ന് കരഞ്ഞപ്പോള്‍ കളം മാറി!

മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയാല്‍ അത് സഹിക്കാന്‍ മലയാളത്തിലെ കുടുംബപ്രേക്ഷകര്‍ക്ക് കഴിയില്ല. അവരും കൂടെ കരഞ്ഞുതുടങ്ങും. അതോടെ പടം ഹിറ്റാവുകയും ചെയ്യും. അങ്ങനെ ഹിറ്റായ എത്രയെത്ര ചിത്രങ്ങള്‍ !
പ്രമുഖ നടന്‍റെ വിവാഹബന്ധം തകരാന്‍ കാരണം നിത്യ!!!’;ആ പ്രണയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം രംഗത്ത്

1992ലെ ഓണക്കാലത്ത് മോഹന്‍ലാല്‍ ചിത്രമായ യോദ്ധയും മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസും നേര്‍ക്കുനേര്‍ മത്സരിച്ചു. യോദ്ധ തകര്‍പ്പന്‍ കോമഡി ചിത്രമായിരുന്നു. മോഹന്‍ലാലും ജഗതിയും മത്സരിച്ച്‌ അഭിനയിച്ച സിനിമ. എ ആര്‍ റഹ്‌മാന്‍റെ ഗാനങ്ങള്‍. പടം റെക്കോര്‍ഡ് വിജയം നേടുമെന്നാണ് സംവിധായകന്‍ സംഗീത് ശിവന്‍ ധരിച്ചത്.
സിനിമ കണ്ടവര്‍ക്കെല്ലാം പറയാനുള്ളത് ഒരു രംഗത്തെ കുറിച്ചാണ്;ആ ഒരു രംഗം മറക്കാനാകില്ല, അത്രമേല്‍ ആര്‍ദ്രം’- പേരന്‍പിലെ മമ്മൂട്ടിയുടെ അതുല്യ പ്രകടനം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്. പപ്പയുടെ സ്വന്തം അപ്പൂസ് ഒരു ഹൈലി ഇമോഷണല്‍ സബ്‌ജക്ടായിരുന്നു കൈകാര്യം ചെയ്തത്. ക്ലൈമാക്സില്‍ മമ്മൂട്ടിയുടെ കരച്ചില്‍ പ്രേക്ഷകരെ നൊമ്ബരപ്പെടുത്തി. ഫാസില്‍ സംവിധാനം ചെയ്ത അപ്പൂസ് ചരിത്രവിജയമായി മാറി.
ഇതൊക്കെ സ്റ്റൈല്‍ മന്നന്‍ അറിയുന്നുണ്ടോ?;2.0 തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ രജനികാന്തിന് വേണ്ടി ആരാധകന്‍ ചെയ്തത്, വീഡിയോ പുറത്ത്

അപ്പൂസിന്‍റെ നിഴലില്‍ ഒരു സാധാരണ ഹിറ്റ് മാത്രമായി യോദ്ധ മാറി. ആക്ഷനും കോമഡിയും മിക്സ് ചെയ്ത് ഹോളിവുഡ് ശൈലിയില്‍ വന്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ യോദ്ധയുടെ ബോക്സോഫീസ് പ്രകടനം സംഗീത് ശിവനെ നിരാശയിലാഴ്ത്തി.
ആ പ്രവചനം ഫലിക്കുമോ? ഇത് മമ്മൂട്ടി,മോഹന്‍ലാല്‍ ആരാധകര്‍ ഒരുപോലെ കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനം

എന്നാല്‍ പ്രേക്ഷകരുടെ പള്‍സ് മനസിലാക്കി പടമെടുത്ത് പപ്പയുടെ സ്വന്തം അപ്പൂസിനെ ബ്ലോക് ബസ്റ്ററാക്കി ഫാസില്‍ ആ ഓണക്കാലം ആഘോഷമാക്കി.

 

Comments

comments

LEAVE A REPLY