മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ച്‌ വ്യാജ പ്രചരണം; ഞെട്ടലോടെ ലാലേട്ടന്‍ ആരാധകര്‍,ആശിര്‍വാദ് സിനിമാസ് വെളിപ്പെടുത്തുന്നു

0
6

മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ച്‌ വ്യാജ പ്രചരണം; ഞെട്ടലോടെ ലാലേട്ടന്‍ ആരാധകര്‍,ആശിര്‍വാദ് സിനിമാസ് വെളിപ്പെടുത്തുന്നു

മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാല്‍ നായകനായി എത്തുന്ന ഒടിയന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഈ സമയം ചിത്രങ്ങളെക്കുറിച്ച്‌ പുറത്തു വരുന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി നിര്‍മ്മാതാക്കള്‍ രംഗത്ത്.
കനിഹ അങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചതല്ല!;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബാബു ആന്‍റണി

ചിത്രങ്ങളുടെ മുതല്‍മുടക്കിനെക്കുറിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ആശിര്‍വാദ് സിനിമാസ് പറയുന്നു. ഈ ചിത്രങ്ങളുടെ ബജറ്റിനെ സംബന്ധിച്ച്‌ പുറത്തു വന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതെല്ലാം വ്യാജ പ്രചരണങ്ങളാണെന്നും അവര്‍ വ്യക്തമാക്കി
ലൂസിഫറിനെയും ഒടിയനെയും കുറിച്ച്‌ വന്നത് വ്യാജ വാര്‍ത്ത!;സത്യമെന്താണെന്ന് നിര്‍മാതാക്കള്‍ പറയുന്നു!!

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

നടന്‍ പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വിവേക് ഒബ്‌റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
പുകവലിക്കുന്ന മമ്മൂട്ടി ചിത്രവുമായി ഉപദേശം! വിമര്‍ശകനെ പഞ്ഞിക്കിട്ട് ടൊവിനോയുടെ മാസ്സ് മറുപടി!

ലൂസിഫര്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന കുഞ്ഞാലി മരയ്ക്കാറിന്റെ ചിത്രീകരണ തിരക്കുകളിലേക്ക് പ്രവേശിക്കും. നൂറുകോടി മുതല്‍മുടക്കിലാണ് കുഞ്ഞാലി മരയ്ക്കാര്‍ ഒരുങ്ങുന്നത്. ഈ ചിത്രത്തിന്‍റെ ബജറ്റ് വിവരങ്ങള്‍ മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.
സിനിമയുടെ ചില ഭാഗങ്ങളില്‍ കൂവലുണ്ടെന്നായിരുന്നു ദിലീപിന്‍റെ വാദം; ഞങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കമായി,വെളിപ്പെടുത്തലുമായി സംവിധായകന്‍

ബാക്കി ചിത്രങ്ങളുടെ മുതല്‍മുടക്ക് എത്രയാണെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാക്കും
ഈ നീതി ദിലീപിനും ആകാമായിരുന്നു; ഫ്രാങ്കോ എത്ര വലിയ കൊമ്പത്ത് ആണെങ്കിലും നടപടി എടുക്കണമെന്ന് മേജര്‍ രവി,ദിലീപ് ആരാധകരെ ഞെട്ടിച്ച്‌ മേജര്‍ രവിയുടെ വാക്കുകള്‍

Comments

comments

LEAVE A REPLY