മോഹന്‍ലാലിന്‍റെ അഭിനയം വളരെ മോശമാണ് ;സംവിധയകന് ലാലേട്ടന്‍റെ മാസ് മറുപടി

0
23

മോഹന്‍ലാലിന്‍റെ അഭിനയം വളരെ മോശമാണ് ;സംവിധയകന് ലാലേട്ടന്‍റെ മാസ് മറുപടി

ആദ്യമായും അവസാനമായും മോഹന്‍ലാലിന്‍റെ അഭിനയം മോശമാണെന്ന് പറഞ്ഞ ഒരേയൊരു സംവിധായകനാണ് സിബി മലയില്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിന്‍റെ ഓഡിഷന്‍ ടെസ്റ്റില്‍ മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയ്ക്ക് മാര്‍ക്ക് ഇടാനിരുന്നതില്‍ ഒരാള്‍ മലയാളത്തിന്റെ പ്രിയസംവിധായകന്‍ സിബി മലയിലായിരുന്നു.
അഞ്ചരക്കോടിയാണ് ദിലീപ് എഎംഎംഎയ്ക്ക് നല്‍കിയത്;വിവാദത്തിന് വഴിയൊരുക്കി നടന്‍ മഹേഷിന്‍റെ വെളിപ്പെടുത്തല്‍

എല്ലാവരും മോഹന്‍ലാലിനു തരക്കേടില്ലാത്ത മാര്‍ക്ക് നല്‍കിയപ്പോള്‍ സിബി മലയില്‍ ലാലിന് നല്‍കിയത് നൂറില്‍ രണ്ടു മാര്‍ക്ക് ആയിരുന്നു. പിന്നീടു വര്‍ഷങ്ങള്‍ക്ക് ശേഷം സിബി മലയില്‍ ചിത്രങ്ങളിലെ ഒഴിച്ചു നിര്‍ത്താനാവാത്ത നായകനായി മോഹന്‍ലാല്‍ മാറിയത് അപ്രതീക്ഷിതമായ അത്ഭുതങ്ങളില്‍ ഒന്നായിരുന്നു.
സമൂഹത്തില്‍ മാന്യന്‍മാരെന്ന് തോന്നിപ്പിച്ച പലരും അങ്ങനെയല്ലെന്ന് അറിയണം;തമിഴകത്തെ ഞെട്ടിച്ച്‌ വരലക്ഷ്മി ശരത്കുമാര്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

സിബി മലയില്‍- ലോഹിതദാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറവിയെടുത്ത ഒട്ടേറെ ചിത്രങ്ങള്‍ മലയാളികളുടെ മനസ്സിനെ ഇന്നും സ്പര്‍ശിച്ചു കൊണ്ടേയിരിക്കുന്നു.
ഷര്‍ട്ടൂരിയാണ് പുരുഷന്‍മാര്‍ പ്രവേശിക്കുന്നത്! സ്ത്രീകളും അതുപോലെ വേണമെന്ന് പറയുമോ;ആഞ്ഞടിച്ച് അനുശ്രീ!

സിബി മലയില്‍ സംവിധാനം ചെയ്ത ‘ഭരതം’, ‘കിരീടം’ എന്നീ രണ്ടു ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി കൊണ്ടായിരുന്നു സിബി മലയിലിന്റെ അന്നത്തെ പിശുക്കന്‍ മാര്‍ക്ക് നിര്‍ണയത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കിയത്.
ഡബ്ല്യൂസിസിയെയും കുടുക്കി രേവതിയുടെ വെളിപ്പെടുത്തല്‍;നടി രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി

Comments

comments

LEAVE A REPLY