മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന; സംവിധായകനോട് പരാതി പറഞ്ഞ് മമ്മൂട്ടി!

0
38

മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന; സംവിധായകനോട് പരാതി പറഞ്ഞ് മമ്മൂട്ടി!

മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്തുവയ്‌ക്കാന്‍ കഴിയുന്ന ഒരുപിടി നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് വേണു നാഗവള്ളി-മോഹന്‍ലാല്‍. എന്നാല്‍, വേണു നാഗവള്ളി കടുത്ത മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു എന്നത് അധികം ആര്‍ക്കും അറിയാത്ത സത്യമായിരുന്നു.
പുറകില്‍ കൈ കെട്ടി മമ്മൂട്ടി നടക്കാന്‍ തുടങ്ങി, സിബിഐയെ ബ്രാഹ്മണനാക്കിയതും മമ്മൂട്ടി,മമ്മൂട്ടി തന്നെ ഞെട്ടിച്ചു, വെളിപ്പെടുത്തലുമായി സംവിധായകന്‍

മോഹന്‍ലാലിന്‍റെ അഭിനയത്തിന്റെ റേഞ്ച് വിവരിക്കാന്‍ കഴിയാത്തതാണെന്നും ഗോപി എന്ന അതുല്യ പ്രതിഭയുമായി താന്‍ താരതമ്യപ്പെടുത്തുന്ന ഒരേയൊരു നടന്‍ മോഹന്‍ലാല്‍ ആണെന്നും വേണു നാഗവള്ളി നിരവധി വേദികളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ആരാധനയില്‍, പലപ്പോഴും പരാതിയുമായി മമ്മൂട്ടി എത്തിയിട്ടുണ്ട്.
ഫെമിനിസ്റ്റായ സ്ത്രീ ചാടി പുറത്തേക്കിറങ്ങി; ഫെമിനിസത്തെ പരിഹസിച്ച സൂപ്പര്‍താരത്തിന്‍റെ സിനിമയെക്കുറിച്ച്‌ ഉര്‍വശി

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

മമ്മൂട്ടിയെ നായകനാക്കി ‘ആയിരപ്പറ’ എന്ന ഒരേയൊരു ചിത്രം മാത്രമേ വേണു നാഗവള്ളി സംവിധാനം ചെയ്‌തതുള്ളൂ. എന്നാല്‍ ‘സുഖമോ ദേവി’, ‘സര്‍വ്വകലാശാല’, ‘കളിപ്പാട്ടം’, ‘ഏയ്‌ ഓട്ടോ’ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകള്‍ മോഹന്‍ലാലിനെവെച്ച്‌ അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്.
ദിലീപ് രാജിക്കത്ത് പുറത്ത് വിട്ടത് മോഹന്‍ലാലിനെ തകര്‍ക്കാന്‍; താര സംഘടനയെ ചെറുതാക്കാനും ഉദ്ദേശം, പ്രതിസന്ധിയില്‍ ആടി ഉലഞ്ഞ് എ.എം.എം.എ പ്രസിഡന്റ്,പുറത്ത് വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

വേണു നാഗവള്ളിയുടെ അച്ഛനും മകനും കടുത്ത മമ്മൂട്ടി ആരാധകനാണെന്നത് മറ്റൊരു രസകരമായ കാര്യമാണ്. എന്നാല്‍ ആ കാര്യവും പറഞ്ഞാണ് മമ്മൂട്ടി വേണുനാഗവള്ളിയോട് മധുരപ്രതികാരം വീട്ടിയിരുന്നത്
ദുല്‍ഖറിനേപ്പോലെ അങ്ങനെ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല; രൂക്ഷ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍

‘തനിക്ക് ലാലിനെയാണ് കൂടുതല്‍ ഇഷ്ടമെങ്കിലും തന്റെ അച്ഛനും മകനുമൊക്കെ എന്റെ ആരാധകര്‍ ആണെന്നാണ്’, വേണുനാഗവള്ളിയോടുള്ള മമ്മൂട്ടിയുടെ കമന്റ്.

Comments

comments

LEAVE A REPLY