മോഹന്‍ലാലിനു വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തത്; ഒടിയന്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത,സംഗതി പൊളിക്കും,തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത്

0
72

മോഹന്‍ലാലിനു വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തത്; ഒടിയന്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത,സംഗതി പൊളിക്കും,തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത്

കോട്ടയം: മിത്തുകള്‍ ഒഴിവാക്കി മോഹന്‍ലാലിനു വേണ്ടി മാത്രമാണു ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആവിഷ്‌കരിച്ചതെന്നു തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകരുമായി പ്രസ്‌ക്ലബ്ബില്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹരികൃഷ്ണന്‍.
നരസിംഹത്തിന് മുകളില്‍ നില്‍ക്കണമെങ്കില്‍ അതിന് ഒരു താരമേയുള്ളൂ, അത് മമ്മൂട്ടിയാണ്!;മെഗാസ്റ്റാര്‍ ആരാധകരെ ഞെട്ടിച്ച സംഭവം വെളിപ്പെടുത്തി സംവിധായകന്‍

പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ മോഹന്‍ലാലിനെ ഒടിയനാക്കുകയായിരുന്നു. ആറോ ഏഴോ മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്‍ട്രോ സീനായിരുന്നു ആദ്യം എഴുതിയത്.
ഇന്‍സ്റ്റഗ്രാമില്‍ തന്നെ കളിയാക്കിയ ആള്‍ക്ക് ഞെട്ടിക്കുന്ന മറുപടിയുമായി ടൊവിനോ! പോസ്റ്റ് വൈറല്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

ഒടിയനിലേക്കുള്ള വാതിലായിരുന്നു ആ സീന്‍. അതു വായിച്ചയുടനെ മോഹന്‍ലാല്‍ സിനിമയ്ക്കു സമ്മതം മൂളി ഹരികൃഷ്ണന്‍ പറഞ്ഞു.
പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു ഒടിയനിലെ മോഹന്‍ലാലിന്റെ അഭിനയം. തിരക്കഥാക്കൃത്ത് എന്ന നിലയില്‍ സംതൃപ്തനാണെന്നും ഹരികൃഷ്ണന്‍ പറയുന്നു.
മമ്മൂട്ടിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? പേരന്‍പ് മമ്മൂട്ടിയിലേക്ക് എത്താന്‍ കാരണം പത്മപ്രിയ’- വെളിപ്പെടുത്തലുമായി റാം

ലാലിന്റെ അഭിനയത്തൊടോപ്പം ശ്രീകുമാര്‍ മേനോന്‍ എന്ന സംവിധായകന്റെ മികവും പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്?ഷന്‍ രംഗങ്ങളും ഷാജി കുമാറിന്റെ ഛായാഗ്രഹണവും ഒടിയനെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
പേരന്‍പിനായി മാറ്റി വെച്ചത് 10 വര്‍ഷം!;മമ്മൂട്ടിയും വെയ്റ്റ് ചെയ്തതതിന്‍റെ കാരണം വെളിപ്പെടുത്തി സംവിധായകന്‍

ഡിസംബര്‍ 14നു രാജ്യാന്തര തലത്തില്‍ 3,500 തിയറ്ററുകളിലാണ് റിലീസ്. തെലുങ്കിലും മൊഴിമാറ്റം നടത്തി ഇതേ ദിവസം റിലീസ് ചെയ്യും. തമിഴ്, ഹിന്ദി ഭാഷകളിലേക്കും ഒടിയന്‍ മൊഴിമാറ്റി റിലീസ് ചെയ്യുമെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.
ഇത് പൊളിക്കും,;വിജയ് സേതുപതി മലയാളത്തിലേയ്ക്ക്;ആദ്യ ചിത്രം താരരാജവിനൊപ്പം

Comments

comments

LEAVE A REPLY