മുകേഷിന്‍റെ ഫോണില്‍ പ്രലോഭിപ്പിക്കുന്ന തരം മെസ്സേജുകള്‍; മുകേഷിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച്‌ ഭാര്യ മേതില്‍ ദേവിക

0
6

മുകേഷിന്റെ ഫോണില്‍ പ്രലോഭിപ്പിക്കുന്ന തരം മെസ്സേജുകള്‍; മുകേഷിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച്‌ ഭാര്യ മേതില്‍ ദേവിക

മീ ടു ക്യാമ്ബയിന്റെ ഭാഗമായി നടക്കുന്ന വെളിപ്പെടുത്തലില്‍ കുടുങ്ങിയിരിക്കുകയാണ് നടനും എം എല്‍ എയുമായ മുകേഷ്. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന സംഭവത്തെക്കുറിച്ച്‌ സിനിമാ പ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ ചര്ച്ചയകുമ്ബോള്‍ ഭര്‍ത്താവിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച്‌ തുറന്നു പറയുകയാണ്‌ ഭാര്യ മേതില്‍ ദേവിക.
അക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നിങ്ങള്‍ എന്ത് ചെയ്തു?’;നിലപാട് അസ്വസ്ഥത ജനിപ്പിക്കുന്നു,ആഞ്ഞടിച്ച് അഞ്ജലി മേനോന്‍

മീ ടു കാമ്ബയിന്‍ വന്നത് വളരെ നന്നായി എന്നും സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ നല്ല ഒരു അവസരമാണ് ഇതെന്നും വ്യക്തിപരമായി താന്‍ മീ ടു ക്യാമ്ബയിന് എല്ലാവിധ പിന്തുണയുണ്ടെന്നും തുറന്നു പറഞ്ഞ ദേവിക മുകേഷുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന ആരോപണത്തില്‍ ഭാര്യ എന്ന നിലയില്‍ ആശങ്കപ്പെടുന്നില്ലയെന്നു വ്യക്തമാക്കി.
ചരിത്രത്തില്‍ ഇടംപിടിച്ച് കായംകുളം കൊച്ചുണ്ണി !!!;തകര്‍ന്നത് ബാഹുബലി

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

‘മുകേഷേട്ടനോട് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മയിലില്ലെന്നാണ് പറഞ്ഞത്. എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസം. മുകേഷേട്ടന്റെ മൊബൈല്‍ പലപ്പോഴും ഞാന്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഒരുപാട് സ്ത്രീകള്‍ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ അയയ്ക്കാറുണ്ട്.
നിവിന്‍ പോലും അറിയാതെ, മമ്മൂക്കയുടെ സര്‍പ്രൈസ്!;കൊച്ചുണ്ണിയ്ക്ക് പിന്നാലെ ആരാധകരെ ഞെട്ടിച്ച്‌ മെഗാസ്റ്റാര്‍

പലപ്പോഴും ഞാനാണ് മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളത്. ഭാര്യ എന്ന രീതിയില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റ് ആണ്.

പൊന്നമ്മച്ചീ, മരിച്ചവരെ വെറുതെ വിട്ടേക്കൂ;കെപിഎസി ലളിതയ്ക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകന്‍

അതിനൊരു ക്യാമ്ബയിനിങ് ഒന്നുമില്ലേ, അതാണ് എന്റെ ചോദ്യം’ അവര്‍ പറഞ്ഞു.

 

Comments

comments

LEAVE A REPLY