മലയാളത്തിലെ യുവനടനുമായി പ്രണയത്തില്‍? ഹണി റോസ് പ്രതികരിക്കുന്നു

0
8

മലയാളത്തിലെ യുവനടനുമായി പ്രണയത്തില്‍? ഹണി റോസ് പ്രതികരിക്കുന്നു

വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യന്‍ താരമാണ് ഹണിറോസ്.
എന്‍റെ സീനുകളെല്ലാം വെട്ടിക്കളഞ്ഞു; ദുല്‍ഖര്‍ ചിത്രത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി നടി

പലപ്പോഴും വിവാദങ്ങളില്‍ പെടുന്ന താരം മലയാളത്തിലെ ഒരു യുവനടനുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ഉടന്‍ താരത്തിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ച്‌ വ്യാജ പ്രചരണം; ഞെട്ടലോടെ ലാലേട്ടന്‍ ആരാധകര്‍,ആശിര്‍വാദ് സിനിമാസ് വെളിപ്പെടുത്തുന്നു

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ നായകനുമായി ചേര്‍ത്താണ് ഇത്തവണ താരത്തിന്റെ പേര് ഉയര്‍ന്നുവന്നത്. നേരത്തെയും താരത്തെക്കുറിച്ച്‌ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
മമ്മൂക്കയും ഹനീഫ് അദേനിയും വീണ്ടും! ചിത്രത്തില്‍ അധോലോക നായകനായി മെഗാസ്റ്റാര്‍?,ടൈറ്റില്‍ പുറത്ത്

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഹണി റോസ് പറയുന്നു. സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്നും കൂട്ടിച്ചേര്‍ത്തു.
പുകവലിക്കുന്ന മമ്മൂട്ടി ചിത്രവുമായി ഉപദേശം! വിമര്‍ശകനെ പഞ്ഞിക്കിട്ട് ടൊവിനോയുടെ മാസ്സ് മറുപടി!

Comments

comments

LEAVE A REPLY