മമ്മൂട്ടി-ദുല്‍ക്കര്‍ അരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. അച്ഛനും മകനും ഒന്നിക്കുന്നു

0
0

മമ്മൂട്ടി-ദുല്‍ക്കര്‍ അരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. അച്ഛനും മകനും ഒന്നിക്കുന്നു

വര്‍ഷങ്ങളായി മമ്മൂട്ടി- ദുല്‍ക്കര്‍ ആരാധകര്‍ കാത്തിരുന്നതാണ് അച്ഛനും മകനും ഒരുമിച്ചുളള ഒരു സിനിമ. ഇപ്പോഴിതാ ആ കാത്തിരിപ്പിന് അന്ത്യമാകാന്‍ പോകുന്നു. കമലഹാസന്‍ നായകനാകുന്ന ഇന്ത്യ 2 എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിച്ചെത്തുന്നത്. അതേസമയം ഇവരുടെ വേഷമെന്താണെന്നു പുറത്തുവിട്ടിട്ടില്ല. കാജല്‍ അഗര്‍വാളാണ് നായിക.
ദുരെ നിന്നും കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ഒരു ചേച്ചി ഓടിവന്നു; വിമാനത്താവളത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി ടൊവീനോ

വായേയ് മൂടി പേസവുംka, ഓ കാതല്‍ കണ്മണി, സോളോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വരുന്ന ദുല്‍ഖറിന്റെ തമിഴ് ചിത്രമാണ് ഇന്ത്യന്‍ 2. പക്ഷെ മറ്റുള്ളവയെ അപേക്ഷിച്ച്‌ വന്‍ താര നിര അണിനിരക്കുന്ന ദുല്‍ഖറിന്റെ ആദ്യ തമിഴ് ചിത്രമാവുമിത്. ഇപ്പോള്‍ ഉണ്ട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മമ്മൂട്ടി.
ഇങ്ങനെയാണ് നമ്മുടെ മമ്മൂക്ക; മമ്മൂട്ടി ചിത്രം ഉണ്ടയുടെ സെറ്റില്‍ നിന്നും സംവിധായകന്‍ പങ്കുവെച്ച വീഡിയോ കാണാം

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

Comments

comments

LEAVE A REPLY