മമ്മൂട്ടി ചിത്രം പതിനെട്ടാം പടി കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത;ആ വന്‍ രഹസ്യം വെളിപ്പെടുത്തി നിര്‍മാതാവ്

0
15

മമ്മൂട്ടി ചിത്രം പതിനെട്ടാം പടി കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത;ആ വന്‍ രഹസ്യം വെളിപ്പെടുത്തി നിര്‍മാതാവ്

മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ആഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ നാലിന് പ്രദര്‍ശനത്തിന് എത്തും.
ആരാധകര്‍ക്ക് മുന്‍പില്‍ നിറകണ്ണുകളോടെ നിമിഷ; (വീഡിയോ)

നടന്‍, തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പതിനെട്ടാം പടി.ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന സിനിമ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുന്നുണ്ടെന്നുള്ള കാര്യം നിര്‍മാതാക്കളാണ് പുറത്ത് വിട്ടത്.
ഞാന്‍ നിശബ്ദയായി അതു ചെയ്തിട്ടുണ്ട്; ഇത്തരം അനുഭവം കാരണം ഒരു ചിത്രത്തോട് നോ പറഞ്ഞിട്ടുമുണ്ട്; മീ ടുവില്‍ നിലപാട് വ്യക്തമാക്കി നിത്യ മേനോന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

പതിനെട്ടാം പടിയില്‍ ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുറത്ത് വന്ന പോസ്റ്ററില്‍ മമ്മൂക്കയുടെ ഇതുവരെ ആരും കാണാത്തൊരു ലുക്കാണ് പരീക്ഷിച്ചിരിക്കുന്നത്.
നിങ്ങള്‍ ഒരു ഇതിഹാസത്തെ കണ്ടാല്‍ എന്തുചെയ്യും?, എന്‍റെ പ്രായത്തിനേക്കാള്‍ വലിയ കരിയറാണ് അദ്ദേഹത്തിന്റേത്; മമ്മൂട്ടിയെ കണ്ട അമ്പരപ്പില്‍ യുവതാരം ചെയ്തത്,വീഡിയോ വൈറല്‍

ചിത്രത്തില്‍ നായകന് സമാനമായ അതിഥി വേഷത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് സൂചന.
ബലാത്സംഗവും അവിഹിതവുമെല്ലാം ആസ്വദിക്കും പക്ഷെ ഒരു ലിപ്ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ ഇത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന് ആഞ്ഞടിക്കും:തുറന്നടിച്ച്‌ ടൊവിനോ

Comments

comments

LEAVE A REPLY