മണിരത്‌നം ചിത്രത്തിലൂടെ താരരാജക്കന്മാര്‍ വീണ്ടും ഒന്നിക്കുന്നു.!;രാഷ്ട്രീയ നേതാവായി മമ്മൂട്ടി, ചിത്രത്തിന്‍റെ പേര് പുറത്ത് വിട്ടു

0
21

മണിരത്‌നം ചിത്രത്തിലൂടെ താരരാജക്കന്മാര്‍ വീണ്ടും ഒന്നിക്കുന്നു.!;രാഷ്ട്രീയ നേതാവായി മമ്മൂട്ടി, ചിത്രത്തിന്‍റെ പേര് പുറത്ത് വിട്ടു

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരുമിച്ച്‌ അഭിനയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
ദുരെ നിന്നും കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ഒരു ചേച്ചി ഓടിവന്നു; വിമാനത്താവളത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി ടൊവീനോ

എന്നാല്‍ ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഈ സിനിമയില്‍ മമ്മൂട്ടി ഒരു രാഷ്ട്രീയ നേതാവിനെയും മോഹന്‍ലാല്‍ ഒരു ബിസിനസുകാരനെയും അവതരിപ്പിക്കുമെന്നാണ് സൂചനകള്‍.

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

തമിഴ്നാട്ടിലെ സമകാലിക രാഷ്ട്രീയവുമായി ബന്ധമുള്ള കഥയാണ് മണിരത്നം ഒരുക്കുന്നത്. ചിത്രത്തില്‍ നാല് നായികമാര്‍ ഉണ്ടാകുമെന്നും വിവരമുണ്ട്.
യഥാര്‍ത്ഥ കാരണം പുറത്ത്;മമ്മൂട്ടിയുടെ യാത്ര ക്രിസ്മസിനില്ല,നിരാശയോടെ ആരാധകര്‍

Comments

comments

LEAVE A REPLY