ബ്രഹ്മാണ്ട ചിത്രം 2.0 തിയറ്ററുകളിലെത്തി;ബോക്‌സോഫീസ് കുലുങ്ങുമോ? ഓഡിയന്‍സ് റിവ്യൂ

0
5

ബ്രഹ്മാണ്ട ചിത്രം 2.0 തിയറ്ററുകളിലെത്തി;ബോക്‌സോഫീസ് കുലുങ്ങുമോ? ഓഡിയന്‍സ് റിവ്യൂ

ഇന്ത്യന്‍ സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ മറ്റൊരു സിനിമ കൂടി എത്തിയിരിക്കുകയാണ്. ഏറെ കാലത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് ശങ്കറിന്റെ സംവിധാനത്തിലെത്തിയ 2.O റിലീസ് ചെയ്തിരിക്കുന്നത്.
ഒത്തിരി നാളായി ആഗ്രഹിക്കുന്നു മമ്മൂട്ടിക്ക് ഒരുമ്മ തരാന്‍’:വീഡിയോ വൈറല്‍ ആകുന്നു

സിനിമയുടെ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്ബോള്‍ ചില പ്രശ്‌നങ്ങള്‍ തലപൊക്കിയിരുന്നെങ്കിലും യാതൊരുവിധ പ്രശ്‌നങ്ങളുമില്ലാതെ സിനിമ എത്തിയിരിക്കുകയാണ്.
രജനികാന്തിനെ വ്യത്യസ്തനാക്കുന്നതും ഇതൊക്കെ തന്നെയാണ്;ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞ് സ്റ്റൈല്‍മന്നന്‍

 
❤️💘💜സുന്ദരിയും ❤️ സുന്ദരനും 😎😍💜💛❤️
Facebook Group · 1,937 അംഗങ്ങൾ
ഗ്രൂപ്പിൽ ചേരുക
കേരളത്തിലെ എല്ലാ സുന്ദരിമാര്‍ക്കും, സുന്ദരന്മാര്‍ക്കും സ്വാഗതം. :) മനസുകൊണ്ട് സൗന്ദര്യം ഉള്ളവര്‍ക്കാണ് ഇവിടെ മുന്‍ഗണന :) ഒരേ ഒരു കാര്യം പറയാനുള്ളത് ...
 

കേരളത്തിലും വമ്ബന്‍ സ്വീകരണത്തോടെയാണ് 2.O എത്തിയിരിക്കുന്നത്. ഇതുവരെ ഒരു സിനിമയ്ക്ക് ലഭിക്കാത്ത അത്രയും പ്രധാന്യത്തോടെ 450 ന് മുകളില്‍ തിയറ്ററുകളിലാണ് സിനിമ എത്തിയിരിക്കുന്നത്.
മോഹന്‍ലാലിനു വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തത്; ഒടിയന്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത,സംഗതി പൊളിക്കും,തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത്

വെളുപ്പിന് 4 മണിയ്ക്ക് ആയിരുന്നു ഫസ്റ്റ് പ്രദര്‍ശനം. ഇന്ത്യ ഇതുവരെ കാണാത്ത സാങ്കേതിക വിദ്യകളും ദൃശ്യ വിസ്മയവുമാണ് സിനിമയിലുള്ളത്.
നരസിംഹത്തിന് മുകളില്‍ നില്‍ക്കണമെങ്കില്‍ അതിന് ഒരു താരമേയുള്ളൂ, അത് മമ്മൂട്ടിയാണ്!;മെഗാസ്റ്റാര്‍ ആരാധകരെ ഞെട്ടിച്ച സംഭവം വെളിപ്പെടുത്തി സംവിധായകന്‍

Comments

comments

LEAVE A REPLY